"ജിനു ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
}}
മലയാള ചലച്ചിത്ര അഭിനേതാവാണ് '''ജിനു ജോസഫ്'''. ''[[അമൽ നീരദ്]]'' സംവിധാനം ചെയ്ത ''ബിഗ് ബി'' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്<ref>{{cite web|url=https://www.thehindu.com/features/metroplus/the-accidental-actor/article5243992.ece|title=ജിനു ജോസഫ്-മലയാള ചലച്ചിത്ര അഭിനേതാവ് |publisher=the hindu|via=thehindu.com}}</ref>. ഇതിനോടകം പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
==വ്യക്തി ജീവിതം ==
കൊച്ചി സ്വദേശിയായ ജിനു ജോസഫ്, രാജഗിരി പബ്ലിക് സ്കൂൾ, തേവര സേക്രഡ് ഹാർട്സ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാലയ ജീവിതം പൂർത്തിയാക്കിയത്. സെൻറ്റ് ജോസഫ്‌സ് കോളേജിൽ നിന്നും ബി കോം ബിരുദവും നേടിയിട്ടുണ്ട്. ലിയാ സാമുവേലാണ് വധു.
 
 
==സിനിമ ജീവിതം==
 
''[[അമൽ നീരദ്]]'' സംവിധാനം ചെയ്ത 2007ൽ പുറത്തിറങ്ങിയ ''ബിഗ് ബി'' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്.[[കേരള കഫെ]], ചാപ്പ കുരിശ്, [[ഇയ്യോബിന്റെ പുസ്തകം]], [[വികടകുമാരൻ]], [[വരത്തൻ (ചലച്ചിത്രം)|വരത്തൻ]], [[വൈറസ് (ചലച്ചിത്രം)| വൈറസ്]] തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
==ചലച്ചിത്രങ്ങൾ ==
Line 24 ⟶ 32:
! വർഷം !! ചലച്ചിത്രം !! വേഷം !! സംവിധായകൻ
|-
|2007 || '' [[ബിഗ് ബി| ബിഗ് ബി]] '' || സീരിയൽ കില്ലർ || |[[അമൽ നീരദ്]]
|-
| 2009 || '' [[കേരള കഫെ]] '' || ആൺകുട്ടിയുടെ അച്ഛൻ || [[അൻവർ റഷീദ്]]
|-
| 2010 || '' [[അൻവർ (ചലച്ചിത്രം)| അൻവർ]] '' || അക്ബർ ജമാലുദ്ദീൻ ||
|-
| 2009
| '' സാഗർ ഏലിയാസ് ജാക്കി ''
| ഫെറാഡ്
|[[അമൽ നീരദ്]]
|
|-
| 2010 || '' [[അൻവർ (ചലച്ചിത്രം)| അൻവർ]] '' || അക്ബർ ജമാലുദ്ദീൻ || [[അമൽ നീരദ്]]
|-
| 2011 || '' ചാപ്പ കുരിശ് '' || ടോണി സെബാസ്റ്റ്യൻ ||
|-
| 2012 || '' ബാച്ചിലർ പാർട്ടി '' || ജെറി കലപ്പുരക്കൽ ||[[അമൽ നീരദ്]]
|-
| 2012 || '' [[ഉസ്താദ് ഹോട്ടൽ]] '' || ബീച്ച് ബേ ഇന്റർനാഷണലിന്റെ ഉടമ ||[[അൻവർ റഷീദ്]]
|-
| 2013 || '' [[നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി]] '' || റൈഡർ ||
Line 46 ⟶ 54:
|-
| 2013 || '' [[ഡി കമ്പനി| ഡി കമ്പനി]] '' || വിഷ്ണു ||
|-
| 2013 || '' എലി: ഒരു സെക്സി ടെയിൽ '' || കാട്ടു കുതിര ||
|-
| 2014 || '' [[ഇയ്യോബിന്റെ പുസ്തകം]] '' || ഭഗവാൻ || [[അമൽ നീരദ്]]
Line 58 ⟶ 64:
| ''കോമ്ററേഡ് ഇൻ അമേരിക്ക''
| സിറിൽ
|[[അമൽ നീരദ്]]
|
|-
| 2018 || '' [[വികടകുമാരൻ]] '' || റോഷി ബാലചന്ദ്രൻ ||ബോബൻ സാമുവേൽ
|-
| 2018 || '' [[വരത്തൻ (ചലച്ചിത്രം)|വരത്തൻ]] '' || ജോർജ്ജ് || [[അമൽ നീരദ്]]
"https://ml.wikipedia.org/wiki/ജിനു_ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്