"പൂജ ഹെഗ്‌ഡെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| parents =
}}
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് '''പൂജ ഹെഗ്‌ഡ്.''' പ്രധാനമായും [[തെലുഗു ചലച്ചിത്രം|തെലുങ്ക്]], [[ബോളിവുഡ്|ഹിന്ദി ഭാഷ]]<nowiki/>കളിലെ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മുൻ സൗന്ദര്യ മത്സരാർത്ഥിയായ പൂജ, 2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞു. ശേഷം മൈസ്കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ''മുഗമുദി'' യിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തുടർന്ന് തെലുങ്ക് ചിത്രങ്ങളായ ''ഓക ലൈല കോസം'', ''മുകുന്ദ'' എന്നിവയിൽ അഭിനയിച്ചു. 2016ൽ [[ഋത്വിക് റോഷൻ|ഹൃത്വിക് റോഷനൊപ്പം]] [[അശുതോഷ് ഗോവാരിക്കർ|റോഷനൊപ്പം അശുതോഷ് ഗോവരിക്കറുടെ]] ഹിന്ദി ചലച്ചിത്രമായ ''[[മോഹൻജൊ ദാരോ (ചലച്ചിത്രം)|മൊഹൻജൊ ദാരോ]]'' എന്ന ചിത്രത്തിലെ പ്രധാന നടിയായി അഭിനയിക്കാൻ അവസരം ലഭിച്ചു.<ref>[http://www.hindustantimes.com/fashion-and-trends/mohenjo-daro-star-pooja-hegde-gives-us-a-sneak-peek-into-her-wardrobe/story-YCUCyypjNuuRkLuBj3seuM.html Mohenjo Daro star Pooja Hegde gives us a sneak peek into her wardrobe | fashion and trends]. Hindustan Times (9 October 2016). Retrieved on 2016-11-04.</ref>
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3350201" എന്ന താളിൽനിന്ന് ശേഖരിച്ചത്