"സാന്ത ഗണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
അഞ്ച് അംഗങ്ങളുളള ഒരു സാന്തഗണമാണ്,
:<math>\{2,4,6,8,10\}</math>
ഒരു സാന്തഗണത്തിലെ അംഗങ്ങളുടെ എണ്ണം ഒരു എണ്ണൽസംഖ്യ (അന്യൂനസംഖ്യ) ആയിരിക്കും. അതിനെ ആ ഗണത്തിന്റെ അംഗസംഖ്യ (Cardinality) എന്നറിയപ്പെടുന്നു. സാന്തമല്ലാത്ത ഗണങ്ങളെ '''അനന്തഗണങ്ങൾ (Infinite Set)''' എന്നുപറയുന്നു. ഉദാഹരണമായി എണ്ണൽസംഖ്യകളുടെ ഗണം,
:<math>\{1, 2, 3, 4, ....\}</math>
"https://ml.wikipedia.org/wiki/സാന്ത_ഗണം" എന്ന താളിൽനിന്ന് ശേഖരിച്ചത്