"ജെറുസലേം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 36:
 
=== ഇസ്‌ലാമിക ചരിത്രം ===
AD 638ൽ [[ഖലീഫ]] [[ഉമർ]]ഇന്ടെ കാലത്താണ് ഖുദ്സ് മുസ്ലിങ്ങളുടെ അധീനതയിൽ വരുന്നത്. [[ഖാലിദ് ബിൻ വലീദ്]]ന്റെ നേതൃത്വത്തിൽ മുന്നേറിയ മുസ്‌ലിം സൈന്യത്തെ നേരിടാനാവാതെ ബൈസാന്റിയം സേന പിൻവാങ്ങിയപ്പോൾ മുസ്‌ലിം സൈന്യം ഖുദ്സിനു സമീപം എത്തി. ഖുദ്സിലെ ക്രിസ്ത്യൻ പാതിരി, ഖലീഫ ഉമർ(റ) നേരിട്ടു വന്നാൽ അധികാരം ഏൽപ്പിച്ചു കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയും അത് പ്രകാരം ഉമർ(റ) മദീനയിൽ നിന്ന് എത്തി ഖുദ്സിന്റെ അധികാരം സ്വീകരിക്കയും ആണ് ചെയ്തത്. കുതിര ലായമായി മാറ്റപ്പെട്ടിരുന്ന [[മസ്ജിദുൽ അഖ്സ]] അദ്ദേഹം പുനരുദ്ധരിച്ചു. പിന്നീട് അങ്ങോട്ട് ക്രിസ്റ്റൻസും മുസ്ലിംസും ജൂദന്മാരും ഒരുമിച്ച് അവിടെ തീർത്ഥാടനം നടത്തുകയും പ്രാർത്ഥന നിർവഹിച്ചും ഐക്യത്തോടെ നില്നിന്നുപോന്നു '' പിന്നീട് ഉമയ്യദ്, അബ്ബാസി ഖലീഫമാരുടെ കീഴിലായി. ഒന്നാം കുരിശു യുദ്ധത്തിൽ യൂറോപ്പിൽ നിന്നുള്ള കുരിശു സൈന്യം ഖുദ്സ് പിടിച്ചെടുക്കുകയും തൊഴിലാളികളും കുഞ്ഞുകുട്ടികളും സ്ത്രീകളും അടങ്ങുന്ന നഗരവാസികളായ മുസ്ലിംസിനെ പ്രേത്യേകം കൂട്ടക്കൊല ചെയ്യുകയും ''കിംഗ്‌ഡാം ഓഫ് ജെറുസലേം'' എന്ന പേരിൽ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനു ശേഷം യുദ്ധത്തിലൂടെ വിജയിച്ചുകൊണ്ട് മുസ്ലിംസ് ആധിപത്യം തിരിച്ചെടുക്കുകയും അവിടെയുള്ള യൂറോപ്യൻ കുരിശ് പോരാളികളെ മാത്രം ബിസന്റീനിലേക്ക് തുരത്തുകയും പാവങ്ങളായ നഗരവാസികളോട് നന്മ ചെയ്യുകയും ചെയ്തു, പ്രധാനമായ മറ്റൊരു കാര്യം ശ്രദ്ധിക്കപ്പെട്ടത് ക്രിസ്ത്യൻ പള്ളികൾക് നേരെ അക്രമം നടത്താതെയും അത്പോലെ തന്നെ പരിസരവാസികളായ ജൂദന്മാരെയും ക്രിസ്ടിനികളെയും യൂറോപ്യൻ കുരിശ് പോരാളികളിൽ നിന്ന് പരമാവധി ഇസ്ലാമിക ഭരണകൂടം സംരക്ഷിച്ചു എന്നത് ആണ് . പിന്നീട് നൂറ്റാണ്ടുകളോളം മുസ്‌ലിം ആധിപത്യത്തിലാണ് ഖുദ്സ്.
 
[[പ്രിയോറി ഓഫ് സയോൺ]]
"https://ml.wikipedia.org/wiki/ജെറുസലേം" എന്ന താളിൽനിന്ന് ശേഖരിച്ചത്