"രാജീവ് ആലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68:
കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കാരുവള്ളി ആർ. ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് [[ആലപ്പുഴ ജില്ല]]യിൽ [[ചേർത്തല താലൂക്ക്|ചേർത്തല താലൂക്കിലെ]] കടക്കരപ്പള്ളിയിലെ ആലുങ്കലിൽ ജനിച്ചു.കുടുംബസമേതം ഇപ്പോഴും അവിടെ തന്നെയാണ് താാമസം. ചെറുപ്പകാലത്ത് തന്നെ മാതാപിതാക്കളേയും ഏക സഹോദരനേയും നഷ്ടപ്പെട്ട രാജീവ് ആലുങ്കൽ കഠിന പ്രയത്നത്തിലൂടെയും, കയ്പേപേറിയ സ്വന്തം ജീവിതാനുഭവങ്ങൾ നൽകിയ കരുത്തിലൂടെയും കലയിലും സാഹിത്യത്തിലും ഇന്നുള്ള സ്ഥാനം നേടിയെടുത്തു. ശിരോമണി രാഘവപ്പണിക്കരുടെ കീഴിൽ പത്തു വർഷം [[സംസ്കൃതം]] പഠിച്ചു.
 
1987-ൽ എൻ.എസ്.എസിന്റെ സർവ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. 1994-ൽ ചേർത്തല ഷൈലജ തീയറ്റേഴ്സിന്റെ ''മാന്ത്രികക്കരടി'' എന്ന നാടകത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. രാജീവ് ആലുങ്കലിന് 2004-ൽ കായംകുളം സപര്യയുടെ "''ഓമൽക്കിനാവ്'' "എന്ന നാടകത്തിലെ 'ആശതൻ കൂടാരത്തിൽ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് 2006, 2012, 2018 വർഷങ്ങളിൽ ലഭിച്ചു.<ref>{{Cite web|url=https://www.newindianexpress.com/entertainment/malayalam/2019/apr/09/kerala-film-critics-awards-announced-1962020.html|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ച്, മദർ തെരേസയുടെ വിശുദ്ധപദവി ചടങ്ങുകൾക്കു മുൻപായി രാജീവ് ആലുങ്കലിന്റെ " തെരേസാമ്മ " എന്ന കവിത ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശിപ്പിച്ചു.ഉഷാ ഉതുപ്പ് വത്തിക്കാനിൽ ആലപിച്ച ഈ കവിത ഇംഗ്ലീഷ് ,അൽബേനിയൻ, ഇറ്റാലിയൻ, ഹിന്ദി, ബംഗാളി, തമിഴ്, തുടങ്ങിയ ഒൻപത് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. <ref>
"https://ml.wikipedia.org/wiki/രാജീവ്_ആലുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്