"നടരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നടരാജനൃത്തം >>> നടരാജന്‍
No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[Image:Shiva-nataraja.jpg|right|thumb|200px|വാഷിങ്ടണ്‍ ഡി.സി.യിലെ ഫ്രിയര്‍ ഗാലറിയിലുള്ള നടരാജശില്പം]]
[[ശിവന്‍|ശിവന്റെ]] നൃത്തം ചെയ്യുന്ന രൂപമാണ് നടരാജന്‍. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയില്‍ [[ഡമരു|ഡമരുവുമേന്തി]] അപസ്മാരപുരുഷന്റെ മേല്‍ ഒരു കാല്‍ ചവിട്ടിനില്‍ക്കുന്ന രൂപമാണിത്. വലതുകൈയില്‍ [[അഭയമുദ്ര]] പ്രദര്‍ശിപ്പിച്ചിരിക്കുന്നു. [[ചോളസാമ്രാജ്യം|ചോളരാജാക്കന്മാര്‍]] പ്രചരിപ്പിച്ച ഈ ശില്‍പ്പം ലോകപ്രശസ്തമാണ്<ref name=bharatheeyatha4>{{cite book |last=സുകുമാര്‍ അഴീക്കോട് |first= |authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 103-104|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
==വിശ്വാസങ്ങള്‍==
തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതില്‍ ക്രുദ്ധനായി ശിവന്‍ താണ്ഡവ നൃത്തം ചവിട്ടിയതാണ് '''നടരാജനൃത്തം''' എന്നാണ്‌ [[ഹിന്ദു|ഹൈന്ദവ]] വിശ്വാസം.
 
"https://ml.wikipedia.org/wiki/നടരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്