"പച്ചക്കണ്ണൻ ചേരാച്ചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 20:
| synonyms = ''Lestes platystyla'' {{small|Rambur, 1842}}
}}
[[File:Platylestes platystylus, Emerald-eyed Spread wing.jpg|thumb|Platylestes platystylus, Emerald-eyed Spread wing, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും 2020 ജൂൺ മാസത്തിൽ പകർത്തിയ ചിത്രം]]
 
[[ചേരാചിറകൻ]] കുടുംബത്തിൽ ഉള്ള ഒരു [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''പച്ചക്കണ്ണൻ ചേരാച്ചിറകൻ''' {{ശാനാ|Platylestes platystylus}}.<ref name=wol>{{cite web
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-03-09}}</ref><ref name=iucn/> (ഇംഗ്ലീഷ് പേര് - .'''Emerald-eyed Spread wing) ഇതി'''ന്റെ [[ആവാസവ്യവസ്ഥ]] വളരെ വിശാലമാണെങ്കിലും ഇപ്പോൾ അധികം കാണാറില്ല. പണ്ട് കണ്ടിട്ടുള്ളത് [[പശ്ചിമ ബംഗാൾ]], [[മ്യാൻമാർ]] (Fraser 1933),<ref name=Fraser/> [[തായ്‌ലന്റ്]] (Hämäläinen and Pinratana 1999), [[ലാവോസ്]] (Yokoi 2001) എന്നിവിടങ്ങളിലാണ്.<ref name=iucn/> ഈയിടെ കണ്ടിട്ടുള്ളത് [[തായ്‌ലന്റ്]],<ref>{{Cite web|url=http://thaiodonata.blogspot.in/2015/07/183-platylestes-platystylus-rambur-1842.html|title=Platylestes platystylus (Rambur, 1842)|last=Farrell|first=Dennis|date=2015-07-13|website=Dragonflies & damselflies of Thailand|archive-url=|archive-date=|dead-url=|access-date=2018-03-22}}</ref> [[വിയറ്റ്നാം]],<ref>{{Cite web|url=http://odonatavietnam.blogspot.in/2016/07/platylestes-platystylus-also-in-vietnam.html|title=Platylestes platystylus - also in Vietnam|last=Kompier|first=Tom|date=2016-07-22|website=Dragonflies and damselflies of Vietnam|archive-url=|archive-date=|dead-url=|access-date=2018-03-22}}</ref> [[ലാവോസ്]]<ref>{{Cite book|title=A List of Lao Dragonfliles|last=N.|first=Yokoi|last2=V.|first2=Souphanthong|publisher=Kyoei Printing Co Ltd.,|year=2014|isbn=|location=Koriyama|pages=110}}</ref> എന്നിവിടങ്ങളിലാണ്. 2017-ഇലും 2018-യിലും [[തൃശൂർ]] ജില്ലയിലെ [[തുമ്പൂർ|തുമ്പൂരിൽ]] ഈ തുമ്പിയെ കണ്ടെത്തുകയുണ്ടായി.<ref name=commons>[[c:Category:Platylestes platystylus|ഈ ചിത്രങ്ങൾ കാണുക]]</ref> 2018-ൽ [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ്]] അടുത്തുള്ള വരഡൂർ ഗ്രാമത്തിലും ഇവയെ കണ്ടെത്തുകയുണ്ടായി.<ref name=commons/>
"https://ml.wikipedia.org/wiki/പച്ചക്കണ്ണൻ_ചേരാച്ചിറകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്