"ഉണ്ണിമായ പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| yearsactive = 2013-ഇത് വരെ
}}
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, സഹസംവിധായികയു
മാണ് '''''ഉണ്ണിമായ പ്രസാദ്'''''.
[[കുമ്പളങ്ങി നൈറ്റ്സ്]], [[മഹേഷിന്റെ പ്രതികാരം]] തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകയായി പ്രവർത്തിച്ച
ഉണ്ണിമായ ആദ്യമായി അഭിനയിച്ചത് 2013-ൽ റിലീസ് ചെയ്ത ''അഞ്ച് സുന്ദരികൾ'' എന്ന ചിത്രത്തിലാണ്. പിന്നീട്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ''സാറ'' എന്ന കഥാപാത്രം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത
[[അഞ്ചാം പാതിര|അഞ്ചാം പാതിര യിലെ]] ഡിവൈഎസ്പി ''കാതറിൻ മരിയ'' എന്ന കഥാപാത്രം ഉണ്ണിമായയിലെ അഭിനയമികവ് തെളിയിക്കുന്നതായിരുന്നു. പ്രശസ്ത
തിരക്കഥാകൃത്ത് [[ശ്യാം പുഷ്കരൻ|
ശ്യാം പുഷ്കരൻറ്റെപുഷ്കരന്റെ]] ഭാര്യയാണ് ഉണ്ണിമായ പ്രസാദ്.<ref>https://malayalam.filmibeat.com/celebs/unnimaya-prasad/biography.html</ref>
 
==കുടുംബം==
[[പള്ളുരുത്തി|പള്ളുരുത്തിയിലാണ്]] ഉണ്ണിമായ പ്രസാദ് ജനിച്ചത്. 2012-ൽ ശ്യാം പുഷ്കരനെ വിവാഹം ചെയ്തു.
==ചലച്ചിത്ര ജീവിതം==
അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മി എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഉണ്ണിമായ പിന്നീട് മഹേഷിന്റെ പ്രതികാരം, പറവ, മായാനദി, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഫ്രഞ്ച് വിപ്ലവം, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മായാനദി തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായികയായും ഉണ്ണിമായ പ്രവർത്തിച്ചിരുന്നു.
"https://ml.wikipedia.org/wiki/ഉണ്ണിമായ_പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്