"മുരളി മനോഹർ ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
| constituency3 = [[Kanpur (Lok Sabha constituency)|Kanpur]]
| term_start3 = 2014
|term_end3=2019
| predecessor3 = [[Sriprakash Jaiswal]]
| successor3 = [[Satyadev Pachauri]]
| office4 = [[Member of Parliament|MP]]
| constituency4 = [[Varanasi (Lok Sabha constituency)|Varanasi]]
 
മുൻ [[രാജ്യസഭ]] എം. പിയും [[ഭാരതീയ ജനതാ പാർട്ടി]] പ്രവർത്തകനുമാണ് '''മുരളി മനോഹർ ജോഷി''' (ജനനം: 5 ജനുവരി 1934). 1991 നും 1993 നും ഇടയിൽ അദ്ദേഹം പാർട്ടിയുടെ പ്രസിഡന്റായിരുന്നു. [[കാൺപൂർ]] പാർലമെന്റ് മണ്ഡലത്തിലെ മുൻ പാർലമെന്റ് അംഗമായിരുന്നു മുരളി മനോഹർ ജോഷി. ആദ്യകാലത്ത് [[അലഹബാദ് സർവ്വകലാശാല|അലഹബാദ് സർവകലാശാലയിൽ]] [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]] പ്രൊഫസറായിരുന്നു അദ്ദേഹം. ജോഷി പിന്നീട് [[National Democratic Alliance|ദേശീയ ഡെമോക്രാറ്റിക് അലയൻസ്]] സർക്കാരിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയായിരുന്നു. ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ [[പത്മവിഭൂഷൺ|പത്മവിഭൂഷനെ]] 2017 ൽ ഇന്ത്യാ ഗവൺമെന്റ് ജോഷിക്ക് നൽകി.<ref name="mur1">[https://www.thehindu.com/news/national/List-of-Padma-awardees-2017/article17092476.ece ദ് ഹിന്ദു പത്രത്തിൽ വാർത്ത]</ref>
 
==വിദ്യാഭ്യാസം==
ഉത്തരേന്ത്യയിലെ [[അൽമോറ|അൽമോറയിൽ]] [[കുമയൂൺ റെജിമെന്റ്|കുമയോൺ]] ഹിൽസ് പ്രദേശത്തിനടുത്ത്, 1934 ജനുവരി 5 നാണ് ജോഷി ജനിച്ചത്. ഇന്ന് [[ഉത്തരാഖണ്ഡ്]] സംസ്ഥാനത്തിന്റെ ഭാഗമാണിത്. [[ചന്ദ്‌പൂർ|ചാന്ദ്‌പൂർ]], ബിജ്‌നോർ, അൽമോറ എന്നിവിടങ്ങളിൽ ജോഷി പ്രാഥമിക വിദ്യാഭ്യാസം നേടി. [[മീററ്റ്]] കോളേജിൽ നിന്നും ബി.എസ്.സിയും തുടർന്ന് അലഹബാദ് സർവകലാശാലയിൽ നിന്ന് എം.എസ്.സി. പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് [[ആർ. എസ്. എസ്|ആർ‌. എസ്‌. എസ്.]] സംഘചലക് ആയി മാറിയ പ്രൊഫസർ രാജേന്ദ്ര സിംഗ് അദ്ദേഹത്തിന്റെ അദ്ധ്യാപകരിലൊരാളായിരുന്നു. അലഹബാദ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. സ്പെക്ട്രോസ്കോപ്പി ആയിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസിന്റെ വിഷയം. ഭൗതികശാസ്ത്രത്തിൽ ഹിന്ദിയിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു, ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണ പ്രബന്ധമാണിത്.<ref name="mur2">[https://web.archive.org/web/20110626053453/http://www.drmurlimanoharjoshi.in/evolutions.html സ്വന്തം സൈറ്റ് ആർകൈവ് ചെയ്തുവെച്ചത്]</ref> പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം ജോഷി അലഹബാദ് സർവകലാശാലയിൽ ഭൗതികശാസ്ത്രം പഠിപ്പിക്കാൻ തുടങ്ങി.
144

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3349628" എന്ന താളിൽനിന്ന് ശേഖരിച്ചത്