"ബോറിസ് യെൽത്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎[[കമ്യൂണിസ്റ്റ്]] പ്രസ്ഥാനത്തിൽ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
വരി 17:
| signature=Yeltsin signature.jpg
}}
'''ബോറിസ് നിക്കൊളായേവിച്ച് യെത്സിൻ''' (യെൽസിൻ) (റഷ്യനിൽ :Бори́с Никола́евич Е́льцин (ഉച്ചാരണം: ബൊരീസ് നിക്കൊളായേവിച്ച് യെൽച്ചിൻ) (ജനനം: 1931 ഫെബ്രുവരി 1– മരണം 2007 ഏപ്രിൽ 23)1991 മുതൽ 1999 സ്ഥാനമൊഴിയുന്നതുവരെ [[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷന്റെ]] പ്രസിഡന്റായിരുന്നു. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ആ രാജ്യത്തിന്റെ തന്നെയും പതനത്തിൽ നിർണ്ണായക പങ്കു വഹിക്കുകയും, അതിനുശേഷം അധികാരത്തിൽ വന്ന് നാടകീയമായ എട്ടു വർഷക്കാലത്തെ ഭരണത്തിൽ വലിയ രാഷ്ട്രീയ പരിവർത്തനത്തിന്‌ അടിസ്ഥാനമിടുകയും ചെയ്തതായാണ്‌ചെയ്തതാണ്‌ അദ്ദേഹത്തിന്റെ സംഭാവന. ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ എന്ന നിലയിലാണ്‌ ബോറിസ്‌ യെൽത്സിനെ ചരിത്രം അറിയുന്നത്‌. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ്‌ യൂണിയന്റെ]] അന്ത്യം കുറിച്ചത്‌ [[മിഖായേൽ ഗോർബച്ചേവ്|മിഖായേൽ ഗോർബച്ചേവിന്റെ]] ഗ്ലാസ്ത്‌നോസ്തും പെരിസ്ത്രോയിക്കയുമായിരുന്നെങ്കിൽ ആ ശവപ്പെട്ടിയിലെ അവസാനത്തെ ആണി യെൽത്സിന്റേതായിരുന്നു. 1991 ആഗസ്തിൽ അന്നത്തെ കെ.ജി.ബി. മേധാവി സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറി ശ്രമം ചെറുക്കാൻ നിർത്തിയിട്ട ടാങ്കിനു മുകളിൽ കയറി നിന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. ഒരു സോവിയറ്റ്‌ നേതാവിന്‌ കഴിയാത്ത ജനപിന്തുണ അന്ന അദ്ദേഹത്തിന്‌ ലഭിച്ചു. എന്നാൽ റഷ്യൻ സാമ്പത്തിക വ്യവസ്ഥ സ്വകാര്യവത്‌കരണത്തിനു തുറന്നിട്ടുകൊടുത്തപ്പോൾ ലക്ഷക്കണക്കിന്‌ സാധാരണക്കാർ ദരിദ്രരായിത്തീർന്നു. ഒരേ സമയം ജനനായകനും മദ്യപാനിയായ പ്രതിനായകനുമായി അദ്ദേഹം അറിയപ്പെട്ടു.<ref>[http://www.mhsource.com/exclusive/yeltsin.html ''എമ്മെച്ച് സോഴ്സിൽ യെൽസിനെക്കുറിച്ച്, മാർട്ടിൻ എബ്ബൺ എഴുതിയ '''വി.ഐ.പി. ഡിപ്രഷൻ''' എന്ന ലേഖനം'' ശേഖരിച്ചത് 2007-04-24]</ref> യുവനേതൃനിരയിലെ പലരെയും പ്രധാനമന്ത്രി പദത്തിലേക്കുയർത്തി പരീക്ഷിച്ച ശേഷമാണ് 1999ൽ [[വ്ലാദിമിർ പുടിൻ|വ്ളാഡിമിർ പുടിനെ]] അധികാരമേൽപ്പിച്ചു യെൽസിൻ പടിയിറങ്ങിയത്. യെൽസിൻ ബാക്കിവച്ച ശുഭപ്രതീക്ഷകളിൽ ഇനി അധികം ബാക്കിയില്ലെന്ന പുടിൻ വിമർശകരുടെ ആരോപണം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം. 2007 ഏപ്രിൽ 23 ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു.<ref>{{cite news |title = ബോറിസ് യെസ്ത്സിൻ ചരിത്രത്തിലേക്ക്|url = http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20News&contentId=2332991&contentType=EDITORIAL&BV_ID=@@@|publisher =[[മലയാള മനോരമ]] |date = 2007-04-23 |accessdate =2007-04-24 |language =മലയാളം}}</ref>
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/ബോറിസ്_യെൽത്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്