"രാജ്യലക്ഷ്മി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| years_active = 1972-present
| spouse = Ramesh Krishnan (1990 - present)
}}'''രാജലക്ഷ്മി രമേഷ്''' (bornജനനം: 18 Decemberഡിസംബർ 1964) ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ്.<ref>http://www.thehindu.com/features/cinema/grill-mill-rajalakshmi/article931302.ece</ref>  1980 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെ പ്രധാന നടിയായിരുന്നു അവർ. തെലുങ്ക് ചിത്രമായ [[ശങ്കരാഭരണം (ചലച്ചിത്രം)|ശങ്കരാഭരണത്തിൽ]] ചന്ദ്രമോഹനോടൊപ്പം തൻറെ പതിനഞ്ചാം വയസ്സിൽ നായികയായി ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. ശങ്കരാഭരണത്തിന്റെ വിജയത്തിനു ശേഷം ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രമുഖരായ നടന്മാരുടെ നായികയായി രാജലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്. ഇവരിൽ [[രജനികാന്ത്]], ബാലകൃഷ്ണ, [[എൻ.ടി. രാമറാവു]], [[അക്കിനേനി നാഗേശ്വരറാവു|നാഗേശ്വര റാവു]], [[ശങ്കർ]], [[മോഹൻലാൽ]], [[ജിതേന്ദ്ര]], [[മമ്മൂട്ടി]], [[വിഷ്ണുവർധൻ]] എന്നിവരോടൊപ്പമെല്ലാം നായികയായി അഭിനയിച്ചിരുന്നു. ഇപ്പോൾ തമിഴ് സീരിയലുകളിലും ഗെയിം ഷോകളിലും ഇടക്കിടെ സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്.<ref>{{cite web|url=https://www.youtube.com/watch?v=bi3WfRh3PjU|title=Face to Face-Tv9-Telugu|accessdate=14 November 2013|publisher=youtube.com}}</ref>
 
== അഭിനയിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/രാജ്യലക്ഷ്മി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്