"സ്ത്രീധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
 
== സ്ത്രീധനം ഇസ്ലാമിൽ ==
വിവാഹസമയത്ത്, പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം ([[മഹർ]]) നൽകണമെന്ന് ഇസ്ലാം മതം അനുശാസിക്കുന്നു. ഇതിലൂടെ പുരുഷ മേൽക്കോയ്‌മയുള്ള സമൂഹം സ്ത്രീയെ ഒരു ഭോഗവസ്തുവായി കൈമാറ്റം ചെയ്യുകയാണ് എന്ന് വിമർശകർ വാദിക്കാറുണ്ട്. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. സ്ത്രീയുടെ സൗന്ദര്യം, സാമൂഹികാവസ്ഥ എന്നിവയൊക്കെ ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. എന്നാൽ നിശ്ചയിച്ച ഈ വിവാഹമൂല്യസമ്പ്രദായം ഇന്ത്യയിൽ ഇന്നൊരുഒരു ചടങ്ങ് മാത്രമാണ്. ഇതിനു പകരം പുരുഷൻ സ്ത്രീയിൽനിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന സമ്പ്രദായമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. മഹ്റിനേക്കാൾ കൂടിയ തുകയാണ് സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്നും പുരുഷൻ സ്ത്രീധനമെന്ന പേരിൽ വാങ്ങിക്കൊണ്ടിരിക്കുന്നത്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സ്ത്രീധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്