"മേനക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,354 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{otheruses|മേനക (വിവക്ഷകൾ)}}
{{Infobox actor
| name = മേനക
| image = Menaka actress.jpg
| imagesize = 210px
| caption = =
| birthdate =
| location = = [[ഇന്ത്യ]]
| birthname =
| birth_place =
| homepage =
| death_date =
| film industry = [[Cinema of Andhra Pradesh|Telugu]], [[Cinema of Kerala|Malayalam]], [[Tamil cinema|Tamil]] and [[Cinema of Karnataka|Kannada]]
| death_place =
| spouse = സുരേഷ് കുമാർ (? - present)
| homepage =
| yearsactive = 1980 - 1988
| film industry = [[Cinema of Andhra Pradesh|Telugu]], [[Cinema of Kerala|Malayalam]], [[Tamil cinema|Tamil]] and [[Cinema of Karnataka|Kannada]]
| occupation = അഭിനേത്രി, ചലച്ചിത്രനിർമ്മാതാവ്
| spouse = സുരേഷ് കുമാർ (? - present)
| children = {{ubl|Revathy Suresh|[[Keerthy Suresh]]}}
| yearsactive = 1980 - 1988
| occupation = അഭിനേത്രി, ചലച്ചിത്രനിർമ്മാതാവ്
}}
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു.<ref>http://www.indiaglitz.com/channels/malayalam/article/13626.html</ref> [[പ്രേം നസീർ]], [[സോമൻ]], [[സുകുമാരൻ]] തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കറിന്റെ]] ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.
 
മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സം‌വിധാനം ചെയ്ത ''അച്ചനെയാണെനിക്കിഷ്ടം'' (2001) എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. [[ബിജു മേനോൻ]] ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് [[ഷാജി കൈലാസ്]] സം‌വിധാനം നിർവഹിച്ച ''ശിവം'' (2002) എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ.
 
== അഭിനയിച്ച ചിത്രങ്ങൾ ==
 
==== മലയാളം ====
{| class="wikitable sortable"
!വർഷം
!സിനിമ
!കഥാപാത്രം
!സംവിധായകൻ
!കുറിപ്പുകൾ
|-
|2017
|''ഇമ''
|രാധു
|
|ഹ്രസ്വ ചിത്രം
|-
|2015
|''ഞാൻ സംവിധാനം ചെയ്യും''
|ശോഭ
|ബാലചന്ദ്രമേനോൻ
|
|-
|2013
|''അഭിയും ഞാനും''
|ദേവിക
|S. P. മഹേഷ്
|
|-
|2013
|''കുറ്റീം കോലും''
|സുഭദ്ര
|ഗ്വിന്നസ് പക്രു
|
|-
|2013
|''പകരം''
|പാർവ്വതി
|
|
|-
|2012
|''ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്''
|വേണി
|
|
|-
|2012
|''വാദ്ധ്യാർ''
|സുഭദ്ര
|നിധീഷ് ശക്തി
|
|-
|2011
|''ലിവിംഗ് ടുഗദർ''
|വത്സല
|ഫാസിൽ
|
|-
|1994
|''ചാണക്യ സൂത്രങ്ങൾ''
|ലീല
|
|
|-
|1987
|''കിളിപ്പാട്ട്''
|
|
|
|-
|1987
|''നീയെത്ര ധന്യ''
|ശോഭ
|
|
|-
|1987
|''ഒന്നാം മാനം പൂമാനം''
|രെമ
|
|
|-
|1987
|''അമ്മേ ഭഗവതി''
|പാർവ്വതി
|
|
|-
|1987
|''കൊട്ടും കുരവയും''
|
|
|
|-
|1986
|''വർഷങ്ങൾ പോയതറിയാതെ''
|ലക്ഷ്മി
|
|
|-
|1986
|''ദൂരെ ദൂരെ ഒരു കൂടുകൂട്ടാം''
|സുജാത
|സിബി മലയിൽ
|
|-
|1986
|''സ്നേഹമുള്ള സിംഹം''
|വിലാസിനി
|സാജൻ
|
|-
|1986
|''അയൽവാസി ഒരു ദരിദ്രവാസി''
|കാവേരി
|പ്രിയദർശൻ
|
|-
|1986
|''നാളെ ഞങ്ങളുടെ വിവാഹം''
|ഇന്ദു
|D. ശശി
|
|-
|1986
|''പൊന്നുംകുടത്തിനു പൊട്ട്''
|സേതുഭായി
|സുരേഷ് ബാബു
|
|-
|1986
|''രേവതിക്കൊരു പാവക്കുട്ടി''
|ഇന്ദു
|സത്യൻ അന്തിക്കാട്
|
|-
|1986
|''യുവജനോത്സവം''
|നിർമ്മല
|ശ്രീകുമാരൻ തമ്പി
|
|-
|1986
|ആളൊരുങ്ങി അരങ്ങൊരുങ്ങി
|മേരിക്കുട്ടി
|
|
|-
|1986
|''വിശ്വസിച്ചാലും ഇല്ലെങ്കിലും''
|
|
|
|-
|1986
|ഒപ്പം ഒപ്പത്തിനൊപ്പം
|രാജമ്മ
|അമ്പാട്ട് സോമൻ
|
|-
|1986
|ഭാര്യ ഒരു മന്ത്രി
|ജയദേവി
|
|
|-
|1986
|''മലരും കിളിയും''
|മായ
|
|
|-
|1986
|''ഭഗവാൻ''
|
|
|
|-
|1986
|''ഹലോ മൈ ഡിയർ റോംഗ് നമ്പർ''
|ശോഭ
|
|
|-
|1986
|''കുളമ്പടികൾ''
|സൂസൻ
|ക്രോസ് ബൽറ്റ് മണി
|
|-
|1985
|''അക്കെര നിന്നൊരു മാരൻ''
|നന്ദിനി
|ഗിരീഷ്
|
|-
|1985
|''ബോയിംഗ് ബോയിംഗ്''
|ശ്രീക്കുട്ടി
|പ്രിയദർശൻ
|
|-
|1985
|''പറയാനും വയ്യാ പറയാതിരിക്കാനും വയ്യാ''
|ശാലിനി
|പ്രിയദർശൻ
|
|-
|1985
|മൌനനൊമ്പരം
|ഇന്ദു
|
|
|-
|1985
|വെള്ളം
|അംബിക
|ഹരിഹരൻ
|
|-
|1985
|''മുഖ്യമന്ത്രി''
|അനു
|ആലപ്പി അഷ്റഫ്
|
|-
|1985
|''ഓർമ്മിക്കാൻ ഓമനിക്കാൻ''
| -
|ശശികുമാർ
|
|-
|1985
|''സമ്മേളനം''
|ശാലിനി
|C. P. വിജയ്കുമാർ
|
|-
|1985
|''ഒരു നോക്കു കാണാൻ''
|സന്ധ്യ
|സാജൻ
|
|-
|1985
|''അർച്ചന ആരാധന''
|ആരാധന
|സാജൻ
|
|-
|1985
|''ഇടനിലങ്ങൾ''
|ഭാനു
|ഐ.വി. ശശി
|
|-
|1985
|''ആനക്കൊരുമ്മ''
|ദേവി
|എം. മണി
|
|-
|1985
|''സൌന്ദര്യപ്പിണക്കം''
|മാലിനി
|
|
|-
|1985
|''പ്രിൻസിപ്പാൾ ഒളിവിൽ''
|മാലതി
|
|
|-
|1985
|''അമ്പട ഞാനേ!''
|ദേവയാനി
|
|
|-
|1985
|''ഈ തലമുറ ഇങ്ങനെ''
|
|
|
|-
|1985
|''ഒഴിവുകാലം''
|
|
|
|-
|1985
|''ഓരോ പൂവിലും''
|
|
|
|-
|1985
|''കണ്ടു കണ്ടറിഞ്ഞു''
|അമ്മിണി
|സാജൻ
|
|-
|1984
|''മുത്തോടുമുത്ത്''
|ആച്ചിമോൾ (അശ്വതി)
|എം. മണി
|
|-
|1984
|എങ്ങനെയുണ്ടാശാനേ
|സുനന്ദ
|ബാലു കിരിയത്ത്
|
|-
|1984
|''മൈനാകം''
|ജയ
|K. G. രാജശേഖരൻ
|
|-
|1984
|''മനസേ നിനക്കു മംഗളം''
|സോഭ
|A. B. രാജ്
|
|-
|1984
|''പിരിയില്ല നാം''
|ഷേർളി
|ജോഷി
|
|-
|1984
|''പൂച്ചക്കൊരു മൂക്കുത്തി''
|രേവതി
|പ്രിയദർശൻ
|
|-
|1984
|''അപ്പുണ്ണി''
|അമ്മു
|സത്യൻ അന്തിക്കാട്
|
|-
|1984
|''സ്വന്തമെവിടെ ബന്ധമെവിടെ''
|ഇന്ദുലേഖ
|ശശികുമാർ
|
|-
|1984
|''തിരക്കൽ അൽപ്പസമയം''
|സഫിയ
|P. G. വിശ്വംഭരൻ
|
|-
|1984
|''എതിർപ്പുകൾ''
|ലക്ഷ്മി
|ഉണ്ണി ആരന്മുള
|
|-
|1984
|''അമ്മേ നാരായണാ''
|
|
|
|-
|1984
|''സൂര്യനെ മോഹിച്ച പെൺ‌കുട്ടി''
|
|
|
|-
|1984
|''ഒരു തെറ്റിന്റെ കഥ''
| -
|
|
|-
|1984
|''വീണ്ടും ചലിക്കുന്ന ചക്രം''
|പ്രമീള
|P. G. വിശ്വംഭരൻ
|
|-
|1984
|''വെളിച്ചമില്ലാത്ത വീഥി''
| -
|J. കല്ലാൻ
|
|-
|1984
|ഒന്നും മിണ്ടാത്ത ഭാര്യ
|ആശാ തമ്പി
|ബാലു കിരിയത്ത്
|
|-
|1984
|''ആഗ്രഹം''
| -
|രാജസേനൻ
|
|-
|1984
|''കൃഷ്ണാ ഗുരുവായൂരപ്പാ''
|ഉണ്ണിയുടെ പത്നി
|
|
|-
|1984
|''പാവം പൂർണ്ണിമ''
|പൂർണ്ണിമ
|ബാലു കിരിയത്ത്
|
|-
|1984
|''വെപ്രാളം''
|ബീന
|മേനോൻ സുരേഷ്
|
|-
|1984
|''ആയിരം അഭിലാഷങ്ങൾ''
|
|സോമൻ അമ്പാട്ട്
|
|-
|1984
|''ഓടരുതമ്മാവാ ആളറിയാം''
|ശോഭാ ഗോവിന്ദ്
|പ്രിയദർശൻ
|
|-
|1984
|''കരിമ്പ്''
|പ്രിൻസി
|K. വിജയൻ
|
|-
|1984
|''വെള്ളം''
|അംബിക
|ഹരിഹരൻ
|
|-
|1984
|''കൂട്ടിനിളംകിളി''
|രാധിക
|ബാലു കിരിയത്ത്
|
|-
|1984
|''അടിയൊഴുക്കുകൾ''
|മാധവി
|ഐ.വി. ശശി
|
|-
|1984
|''തിരകൾ''
|രാധ
|
|
|-
|1983
|''പ്രേം നസീറിനെ കാണ്മാനില്ല''
|മേനക
|
|
|-
|1983
|''രതിലയം''
|മാക്കുട്ടി
|
|
|-
|1983
|''എങ്ങനെ നീ മറക്കും''
|ശോഭ
|M. S. മണി
|
|-
|1983
|''പൌരുഷം''
|ജാനു
|ശശികുമാർ
|
|-
|1983
|''ജസ്റ്റീസ് രാജ''
|തുളസി
|R. കൃഷ്ണമൂർത്തി
|
|-
|1983
|''താളം തെറ്റിയ താരാട്ട്''
|സിന്ധു
|എ.ബി. രാജ്
|
|-
|1983
|''താവളം''
|രമണി
|തമ്പി കണ്ണന്താനം
|
|-
|1983
|''അറബിക്കടൽ''
|–
|ശശികുമാർ
|
|-
|1983
|''അഷ്ടപദി''
|രാധ
|അമ്പിളി
|
|-
|1983
|''നദിമുതൽ നദി വരെ''
|തളസി
|
|
|-
|1983
|''ശേഷം കാഴ്ച്ചയിൽ''
|ലതിക
|
|
|-
|1983
|''കത്തി''
|
|
|
|-
|1983
|''ഈറ്റില്ലം''
|ആബിത
|
|
|-
|1983
|''രുഗ്മ''
|എലസബത്ത്
|
|
|-
|1983
|''കൊലകൊമ്പൻ''
|ഡോ. ലീല
|ശശികുമാർ
|
|-
|1983
|''അരുണയുടെ പ്രഭാതം''
|
|
|
|-
|1983
|''ഒരു മൊട്ടു വിരിഞ്ഞാൽ''
|
|
|
|-
|1982
|''പൊന്നും പൂവും''
|സുഭദ്ര
|A. വിൻസന്റ്
|
|-
|1982
|''എന്റെ മോഹങ്ങൾ പൂവണിഞ്ഞു''
|ശ്രീദേവി
|ഭദ്രൻ
|
|-
|1982
|''ദ്രോഹി''
|
|P. ചന്ദ്രകുമാർ
|
|-
|1982
|''കണ്മണിക്കൊരുമ്മ''
|
|
|
|-
|1982
|''കാലം''
|ജയ
|ഹേമചന്ദ്രൻ
|
|-
|1982
|''രക്തസാക്ഷി''
| -
|
|
|-
|1982
|''ആയുധം''
|ഉഷ
|
|
|-
|1982
|''ആദർശം''
|മാലതി
|
|
|-
|1981
|''കോലങ്ങൾ''
|കുഞ്ഞമ്മ
|K. G. ജോർജ്ജ്
|
|-
|1981
|''അഹിംസ''
|സപിയ
|ഐ.വി. ശശി
|
|-
|1981
|''മുന്നേറ്റം''
|ഇന്ദു
|ശ്രീകുമാരൻ തമ്പി
|
|-
|1981
|''ഗുഹ''
|സുവർണ്ണ
|
|
|-
|1981
|''വിഷം''
|ശോഭ
|
|
|-
|1981
|''വേലിയേറ്റം''
|ജാനു
|
|
|-
|1981
|''ഓപ്പോൾ''
|മാളു
|കെ.എസ്. സേതുമാധവൻ
|
|}
 
==== Tamil ====
 
== അവലംബം ==
46,325

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3349301" എന്ന താളിൽനിന്ന് ശേഖരിച്ചത്