"വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Forest}}
[[പ്രമാണം:Chinnar Forest Kerala.jpg|right|thumb|250ബിന്ദു|കേരളത്തിലെ ഒരു വനപ്രദേശം]]
വിവിധയിനം [[മരം|മരങ്ങളും]] ചെറുസസ്യങ്ങളും വള്ളികളുമെല്ലാം ഇടതിങ്ങി വളർന്നു നിറഞ്ഞു നിൽക്കുന്ന പ്രദേശങ്ങളെയാണ് '''വനം''' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. [[ഭൂമി|ഭൌമപ്രതലത്തിന്റെ]] ഏതാണ്ട് 9.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കണക്കാക്കപ്പെടുന്നു. അനവധി ജീവിവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ, [[മണ്ണ് സംരക്ഷണം]], [[ജലസംരക്ഷണം]] തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്. വളി, കുശു, അപ്പി, മൂത്രം എന്നിവ ഉൽപാദിപ്പിക്കുന്നത് വനങ്ങൾ ആണ്
 
== വർഗ്ഗീകരണം ==
"https://ml.wikipedia.org/wiki/വനം" എന്ന താളിൽനിന്ന് ശേഖരിച്ചത്