"ഹിമാചൽ പ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 108:
 
സ്വാതന്ത്ര്യാനന്തരം, ഫ്യൂഡൽ പ്രഭുക്കന്മാരും സിൽദാറുകളും ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഹിമാലയത്തിലെ 28 ചെറുകിട നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ഫലമായി 1948 ഏപ്രിൽ 15 ന് ചീഫ് കമ്മീഷണറുടെ കീഴിൽ പ്രവിശ്യ ഹിമാചൽ പ്രദേശ് പ്രവിശ്യ സംഘടിപ്പിക്കപ്പെട്ടു.
 
== ഭൂമിശാസ്ത്രവും കാലാവസ്ഥയും ==
പടിഞ്ഞാറൻ ഹിമാലയത്തിലാണ് ഹിമാചൽ സ്ഥിതിചെയ്യുന്നത്. 55,673 ചതുരശ്ര കിലോമീറ്റർ (21,495 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഇത് ഒരു പർവതപ്രദേശമാണ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ധൌലാധർ നിരയുടെ താഴ്‌വരയിലാണ് സ്ഥിതിചെയ്യുന്നത്. 6,816 മീറ്റർ ഉയരമുള്ള റിയോ പർഗിൽ ആണ് ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പർവതശിഖരം.<ref name="wikimapia">{{cite web|url=http://wikimapia.org/1468421/Reo-Purgyil-6816-m|title=Reo Purgyil, 6816 m|access-date=25 October 2015|archive-url=https://web.archive.org/web/20160101032609/http://wikimapia.org/1468421/Reo-Purgyil-6816-m|archive-date=1 January 2016|url-status=live}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഹിമാചൽ_പ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്