"യന്ത്രവിദഗ്ദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

91 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:എഞ്ചിനീയർ നീക്കം ചെയ്തു; വർഗ്ഗം:എഞ്ചിനീയർമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...)
{{Prettyurl|Engineer}}
{{Infobox Occupation
| പേര് =എഞ്ചിനീയർയന്ത്രവിദഗ്ദ്ധൻ
| image= [[പ്രമാണം:Conference of Engineers at the Menai Straits Preparatory to Floating one of the Tubes of the Britannia Bridge by John Lucas.jpg|250px]]
| caption= ''Conference of Engineers at the Menai Straits Preparatory to Floating one of the Tubes of the Britannia Bridge'', by [[John Seymour Lucas]], 1868
| related_occupation= [[ശാസ്ത്രജ്ഞൻ]], [[ആർക്കിടെക്ട്]], [[പ്രൊജക്ട് മാനേജർ]]
}}
 
സാങ്കേതിക വിദ്യയിലും ഗണിതശാസ്ത്രത്തിലും ഉള്ള അറിവുകൾ ഉപയോഗിച്ച്, ഏതെങ്കിലും സംഗതി നിർമ്മിക്കുകയോ, സംരക്ഷിച്ചു നിലനിർത്തുകയോ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്യുന്ന ഒരു ആളാണ് '''യന്ത്രവിദഗ്ദ്ധൻ അഥവാ എഞ്ചിനീയർ''' ('''''ആംഗലം''''':engineer '''Engineer'''). ഒരു സിവിൽ എഞ്ചിനീയർ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും രൂപ രേഖയും മതിപ്പ്‌ ചെലവും കണക്കാക്കുകയും ചെയ്യുന്നു<ref>http://www.bls.gov/oco/ocos027.htm</ref>. ലാറ്റിൻ ഭാഷയിലുള്ള ഈ വാക്കിന്റെ ഒരു അർത്ഥം നിർമ്മിക്കാൻ എന്നാണ്<ref> Oxford Concise Dictionary, 1995</ref>.
==അവലംബം==
30

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3349040" എന്ന താളിൽനിന്ന് ശേഖരിച്ചത്