"ഹിമാചൽ പ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 104:
 
താരായ് ബെൽറ്റിനോടുചേർന്ന് നേപ്പാളി സൈന്യം ബ്രിട്ടീഷുകാരുമായി നേരിട്ട് കലഹത്തിലേർപ്പെട്ടതിനുശേഷം ബ്രിട്ടീഷുകാർ സത്‌ലജ് പ്രവിശ്യകളിൽ നിന്ന് അവരെ പുറത്താക്കി.<ref name="nichist5">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ബ്രിട്ടീഷുകാർ ക്രമേണ ഈ മേഖലയിലെ പരമോന്നത ശക്തിയായി ഉയർന്നു.<ref name="nichist7">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ബ്രിട്ടീഷുകാർക്കെതിരായ നിരവധി അന്യായങ്ങളിൽനിന്ന് ആവർഭവിച്ച 1857 ലെ കലാപത്തിൽ അല്ലെങ്കിൽ ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധത്തിൽ,<ref name="nichist8">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> മലയോര സംസ്ഥാനങ്ങളിലെ ജനങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെപ്പോലെ രാഷ്ട്രീയമായി സജീവമായിരുന്നില്ല.<ref name="nichist9">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ബുഷഹർ ഒഴികെ, ഈ പ്രദേശത്തെ ഭരണാധികാരികൾ ഏറെക്കുറെ നിഷ്‌ക്രിയരായി തുടർന്നു.<ref name="nichist10">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ചമ്പ, ബിലാസ്പൂർ, ഭാഗൽ, ധാമി എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഉൾപ്പെടെ ചിലർ ലഹളയുടെ സമയത്ത് ബ്രിട്ടീഷ് സർക്കാരിനു സഹായം നൽകിയിരുന്നു.
 
1858 ലെ [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയുടെ]] വിളംബരത്തിനുശേഷം ഇന്ത്യയിലെ ബ്രിട്ടീഷ് പ്രദേശങ്ങൾ ബ്രിട്ടീഷ് കിരീടത്തിന് കീഴിലായി. [[ചമ്പ]], മാണ്ഡി, ബിലാസ്പൂർ എന്നീ പ്രദേശങ്ങൾ ബ്രിട്ടീഷ് ഭരണകാലത്ത് പല മേഖലകളിലും മികച്ച പുരോഗതി കൈവരിച്ചിരുന്നു.<ref name="nichist12">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധസമയത്ത്]], മലയോര സംസ്ഥാനങ്ങളിലെ മിക്കവാറും ഭരണാധികാരികൾ ബ്രിട്ടീഷ് കിരീടത്തോട് വിശ്വസ്തത പുലർത്തുകയും ബ്രിട്ടീഷുകാരുടെ യുദ്ധശ്രമങ്ങൾക്ക് കാര്യമായ സംഭാവനകൾ നൽകുകയും ചെയ്തു. കാംഗ്ര, [[ജസ്വാൻ]], [[ദത്തർപൂർ]], [[ഗുലർ]], [[രാജ്ഗഡ്]], [[നൂർപൂർ]], [[ചമ്പ]], [[സുകേത്]], മാണ്ഡി, ബിലാസ്പൂർ എന്നീ നാട്ടുരാജ്യങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.<ref name="nichist13">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref>
 
സ്വാതന്ത്ര്യാനന്തരം, ഫ്യൂഡൽ പ്രഭുക്കന്മാരും സിൽദാറുകളും ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഹിമാലയത്തിലെ 28 ചെറുകിട നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ഫലമായി 1948 ഏപ്രിൽ 15 ന് ചീഫ് കമ്മീഷണറുടെ കീഴിൽ പ്രവിശ്യ ഹിമാചൽ പ്രദേശ് പ്രവിശ്യ സംഘടിപ്പിക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹിമാചൽ_പ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്