"ഹിമാചൽ പ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 102:
 
ഗൂർഖ സാമ്രാജ്യം നിരവധി നാട്ടു രാജ്യങ്ങൾ കീഴടക്കിക്കൊണ്ട് 1768 ൽ നേപ്പാളിൽ അധികാരത്തിലെത്തി. അവർ തങ്ങളുടെ സൈനിക ശക്തി ശക്തിപ്പെടുത്തുകയും തങ്ങളുടെ അധീനതയിലുള്ള പ്രദേശം വികസിപ്പിക്കുകയും ചെയ്തു. ക്രമേണ നേപ്പാൾ രാജ്യം സിർമോറിനെയും ഷിംലയെയും കീഴടക്കി. അമർ സിംഗ് താപ്പയുടെ നേതൃത്വത്തിൽ നേപ്പാളി സൈന്യം കാൻഗ്രയെ ഉപരോധിച്ചു. 1806 ൽ നിരവധി പ്രവിശ്യാ മേധാവികളുടെ സഹായത്തോടെ കാൻഗ്രയുടെ ഭരണാധികാരിയായ സൻസാർ ചന്ദ് കറ്റോച്ചിനെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചു. എന്നിരുന്നാലും, 1809 ൽ മഹാരാജ രഞ്ജിത് സിങ്ങിന്റെ കീഴിലായിരുന്ന കാംഗ്ര കോട്ട പിടിച്ചെടുക്കാൻ നേപ്പാളി സൈന്യത്തിന് കഴിഞ്ഞില്ല. തോൽവിക്ക് ശേഷം അവർ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തേക്ക് വ്യാപിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. എന്നിരുന്നാലും, ആദ്യ ആംഗ്ലോ-സിഖ് യുദ്ധത്തിൽ 1846<ref name="nichist6">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ലെ സംവാട്ടിലെ ലാഹോർ ദർബാറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സിബ നാട്ടു രാജ്യത്തെ ഭരണാധികാരിയായിരുന്ന രാജാ റാം സിംഗ് സിബ കോട്ട പിടിച്ചെടുത്തു.
 
താരായ് ബെൽറ്റിനോടുചേർന്ന് നേപ്പാളി സൈന്യം ബ്രിട്ടീഷുകാരുമായി നേരിട്ട് കലഹത്തിലേർപ്പെട്ടതിനുശേഷം ബ്രിട്ടീഷുകാർ സത്‌ലജ് പ്രവിശ്യകളിൽ നിന്ന് അവരെ പുറത്താക്കി.<ref name="nichist5">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ബ്രിട്ടീഷുകാർ ക്രമേണ ഈ മേഖലയിലെ പരമോന്നത ശക്തിയായി ഉയർന്നു.<ref name="nichist7">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ബ്രിട്ടീഷുകാർക്കെതിരായ നിരവധി അന്യായങ്ങളിൽനിന്ന് ആവർഭവിച്ച 1857 ലെ കലാപത്തിൽ അല്ലെങ്കിൽ ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധത്തിൽ,<ref name="nichist8">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> മലയോര സംസ്ഥാനങ്ങളിലെ ജനങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെപ്പോലെ രാഷ്ട്രീയമായി സജീവമായിരുന്നില്ല.<ref name="nichist9">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ബുഷഹർ ഒഴികെ, ഈ പ്രദേശത്തെ ഭരണാധികാരികൾ ഏറെക്കുറെ നിഷ്‌ക്രിയരായി തുടർന്നു.<ref name="nichist10">{{cite web|url=http://himachal.nic.in/tour/history.htm|title=History of Himachal Pradesh|accessdate=31 March 2008|publisher=National informatics center, Himachal Pradesh|archiveurl=https://web.archive.org/web/20061121013200/http://himachal.nic.in/tour/history.htm|archivedate=21 November 2006}}</ref> ചമ്പ, ബിലാസ്പൂർ, ഭാഗൽ, ധാമി എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഉൾപ്പെടെ ചിലർ ലഹളയുടെ സമയത്ത് ബ്രിട്ടീഷ് സർക്കാരിനു സഹായം നൽകിയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹിമാചൽ_പ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്