"ഷിംല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
== ചരിത്രം ==
[[പ്രമാണം:Shimla, 1850s.jpg|right|250px|thumb| 1850 കളിലെ ശിംല. ശിംല പാലം]]
ഷിംല എന്ന പേര് 1819 ൽ [[ഗൂർഘയുദ്ധം|ഗൂർ‍ഘയുദ്ധത്തിന്ഗൂർ‍ഖയുദ്ധത്തിന്]] ശേഷം [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാരാണ്]] സ്ഥാപിച്ചത്. അതിനു മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. <ref> [http://hpshimla.nic.in/sml_tourism.htm ഷിംല - വിനോദ സഞ്ചാരം]</ref> 1822 ൽ സ്കോട്ടിഷ് സൈനികനായ [[ചാൾസ് പ്രാറ്റ് കെന്നഡി]] ഇവിടെ ആദ്യത്തെ വേനൽക്കാല വസതി സ്ഥാപിച്ചു. ആ സമയത്ത് തന്നെ 1828 മുതൽ 1835 വരെ [[ഇന്ത്യ|ഇന്ത്യയുടെ]] ഗവർണർ ജനറലായിരുന്ന [[വില്ല്യം ബെന്റിക്|വില്യം ബെന്റിക്]] പ്രഭുവിന് ഷിം‌ല വളരെ പ്രിയപ്പെട്ടതായി മാറി. ബ്രിട്ടീഷ് സൈനികരും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷ നേടാൻ വേണ്ടി ഇവിടേക്ക് നീങ്ങിയിരുന്നു. 1864-ൽ ഷിംലയെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാലതലസ്ഥാനമാക്കി. ഈ വർഷംതന്നെ സിംലയിൽ ഒരു സ്ഥിരം സൈനിക ആസ്ഥാനം തുടങ്ങാനും തീരുമാനമായി.<ref name=BIR-16>{{cite book
|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്
|year=2002, 2004 (രണ്ടാം പതിപ്പ്)
"https://ml.wikipedia.org/wiki/ഷിംല" എന്ന താളിൽനിന്ന് ശേഖരിച്ചത്