"ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Undid edits by 217.164.56.242 (talk) to last version by 94.59.169.110: unnecessary links or spam
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.3]
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 78:
== ചരിത്രം ==
 
''ശാപക്കാട്'' എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന [[തോമാസ്ലീഹാ]] ചാവക്കാട്ടിലെത്തി പല [[നമ്പൂതിരി|നമ്പൂതിരിമാരെയും]] [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്ക്]] <ref>http://www.chavakkadonline.com/html/history.html</ref>പരിവർത്തനം ചെയ്യുകയും ഒരു ക്ഷേത്രത്തെ ക്രിസ്തീയ ദേവാലയം ആക്കുകയുംനിർമ്മിക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.
 
ചാവക്കാടിന് “കൂട്ടുങ്ങൽ“ എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങൽ”.{{തെളിവ്}} ഇതിനെ കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്.
"https://ml.wikipedia.org/wiki/ചാവക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്