"മീഥെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, be, bg, br, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, ga, gv, he, hi, hr, hu, id, is, it, ja, ka, ko, ku, la, lb, lmo, lt, lv, mk, mr, nds, nl, nn, no, pl, pt, ro,
(ചെ.)No edit summary
വരി 40:
}}
}}
{{chem|CH|4}} എന്ന തന്മാത്രാവാക്യമുള്ള രാസസംയുക്തമാണ് '''മീഥെയ്ന്‍'''. ഏറ്റവും ലളിതമായ [[ആല്‍ക്കെയ്ന്‍|ആല്‍ക്കെയ്നാണിത്]]. [[പ്രകൃതി വാതകം|പ്രകൃതി വാതകത്തിലെ]] ഏറ്റവും പ്രധാനപ്പെട്ട ഘടകമിതാണ്. 109.5 ഡിഗ്രിയാണ് ഇതിന്റെ [[ബന്ധന കോണ്‍]]. [[ഓക്സിജന്‍|ഓക്സിജന്റെ]] സാന്നിദ്ധ്യത്തിലുള്ള മീഥെയ്നിന്റെ ജ്വലനം മൂലം [[കാര്‍ബണ്‍ ഡയോക്സൈഡ്]], [[ജലം]] എന്നിവ ഉണ്ടാകുന്നു. താരതമ്യേന ഉയര്‍ന്ന ലഭ്യതയും കുറഞ്ഞ ഊര്‍ജ്ജനഷ്ടവും മീഥെയ്നെ ഒരു മികച്ച [[ഇന്ധനം|ഇന്ധനമാക്കുന്നു]]. എന്നാല്‍, സാധാരണ [[താപനില|താപനിലയിലും]] മര്‍ദ്ദത്തിലും വാതകരൂപത്തിലായതിനാല്‍ ഇതിനെ സ്രോതസില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോണ്ടുപോകുന്നത് പ്രയാസമേറിയ കാര്യമാണ്.
 
[[അന്തരീക്ഷം|അന്തരീക്ഷത്തിലുള്ള]] മീഥെയ്ന്‍ ക്രമേണ കാര്‍ബണ്‍ ഡയോക്സൈഡും ജലവും നിര്‍മിച്ചുകൊണ്ട് [[ഓക്സീകരണം|ഓക്സീകരിക്കപ്പെടും]]. മീഥെയ്ന്റെ അന്തരീക്ഷത്തിലെ [[അര്‍ദ്ധായുസ്]] 7 വര്‍ഷമാണ്.
"https://ml.wikipedia.org/wiki/മീഥെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്