"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Death}}
[[File:SkullFromTheFront.JPG|thumb|200px|[[മനുഷ്യന്റെ തലയോട്ടി]] മരണത്തിന്റെ പ്രതീകമായി സാർവത്രികമായി ഉപയോഗിക്കപ്പെടുന്നു.]]
ജീവനുള്ള ശരീരത്തിൽ നിന്നും ജീവൻ നഷ്ടപ്പെടുന്ന പ്രതിഭാസമാണ് മരണം... ഇരപിടുത്തം(predation), [[രോഗം]], ആവാസവ്യവസ്ഥയുടെ തകർച്ച (habitat destruction), വാർദ്ധക്യം, പോഷകാഹാരക്കുറവ് മൂലമുള്ള [[രോഗം]](malnutrition), അപകടം,കൊലപാതകം,ആതമഹത്യ എന്നീ കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു സജീവവസ്തുവിന്റെ മരണത്തിനു കാരണമാ‍കാം. വികസിത രാജ്യങ്ങളിൽ [[മനുഷ്യൻ|മനുഷ്യന്റെ]] മരണത്തിന്റെ മുഖ്യ കാരണം വാർദ്ധക്യകാലത്തെ രോഗമാണ്‌‍. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസങ്ങളും മനുഷ്യ സംസ്കാരത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്‌‍, ഒപ്പം മതപരമായിട്ടുള്ള വിശ്വാസങ്ങളും. മരണത്തിന്റെ [[ജൈവശാസ്ത്രം|ജൈവശാസ്ത്രപരമായ]] നിർവചനങ്ങളും വിശദാംശങ്ങളും [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യയുടെ]] വളർച്ചയ്ക്കനുസരിച്ച് കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
 
"https://ml.wikipedia.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്