"പ്രകാശ് കാരാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
| source = http://www.cpim.org/bio/prakash_karat.htm
}}
[[ഇന്ത്യ|ഇന്ത്യയിൽ]] നിന്നുള്ള ഒരു [[കമ്മ്യൂണിസം|കമ്യൂണിസ്റ്റ്]] രാഷ്ട്രീയ പ്രവർത്തകനാണ്‌ '''പ്രകാശ് കാരാട്ട്'''. 56 വയസ്സുള്ള കാരാട്ട് [[2005]] [[ഏപ്രിൽ 11]]-ന്‌ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എമ്മിന്റെ]] ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. [[2008]] [[ഏപ്രിൽ 3]]-ന്‌ [[കോയമ്പത്തൂർ|കോയമ്പത്തൂരിൽ]] വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ട് വീണ്ടും ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു.<ref>http://www.hindu.com/holnus/000200804031422.htm</ref><ref>http://news.indiainfo.com/2008/04/03/0804031704_karat_re-elected_cpi-m_general_secretary.html</ref><ref>http://us.rediff.com/news/2005/apr/11cpm.htm</ref>. നിലവിൽ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗമാണ്.
 
== വിദ്യാഭ്യാസവും ആദ്യകാല ജീവിതവും ==
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[എലപ്പുള്ളി ഗ്രാമപഞ്ചായത്ത്|എലപുള്ളിയിലാണ്എലപുള്ളിയിൽ]] പ്രകാശ് കാരാട്ടിന്റെ കുടുംബവേരുള്ളത് കുടുംബവേരുള്ള<ref>http://www.ibnlive.com/news/karat-kaleidoscope-following-his-footsteps-from-kerala/62270-3-2.html</ref> പ്രകാശ് കാരാട്ട് ജനിച്ചത് [[മ്യാൻമാർ|മ്യാൻമാറിൽമ്യാൻമാറിലാണ്.]]<ref>http://www.nairs.in/bio_p.htm</ref>
 
[[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽ]] നിന്നായിരുന്നു പ്രകാശിന്റെ കലാലയ വിദ്യാഭ്യാസം. അവിടെ പഠിച്ചിരുന്ന കാലത്ത് മികച്ച വിദ്യാർത്ഥി എന്ന ബഹുമതി കാരാട്ട് നേടിയിരുന്നു. പിന്നീട് [[രാഷ്ട്രമീമാംസ|രാഷ്ട്രമീമാംസയിൽ]] ഉപരിപഠനത്തിനായി [[എഡിൻബറഎഡിൻബർഗ് സർ‌വ്വകലാശാലസർവ്വകലാശാല|എഡിൻബറഎഡിൻബർഗ് സർ‌വ്വകലാശാലയിൽ]] ചേർന്നു. അവിടെ നിന്നും പ്രകാശ് പുറത്താക്കപ്പെടുകയുണ്ടായി. പിന്നീട് സർ‌വ്വകലാശാല അധികൃതർ പ്രകാശിനെ തിരിച്ചെടുത്തു.<ref name="bio">{{cite web |url= http://www.cpim.org/bio/prakash_karat.htm |title= Prakash Karat |work= Communist Party of India (Marxist) |accessdate= 2008-02-11}}</ref>
 
== കമ്യൂണിസ്റ്റ് പാർട്ടി ==
[[1970]]-ൽ കാരാട്ട് ഇന്ത്യയിലേക്ക് മടങ്ങുകയും സി.പി.ഐ.എമ്മിൽ ചേരുകയും ചെയ്തു. ആദ്യകാലങ്ങളിൽ അക്കാലത്ത് പാർട്ടി നേതാവായിരുന്ന [[എ.കെ. ഗോപാലൻ|എ.കെ. ഗോപാലന്റെ]] സഹായിയായിട്ടായിരുന്നു കാരാട്ട് പ്രവർത്തിച്ചിരുന്നത്, വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാരാട്ട് [[ജവഹർലാൽ നെഹ്രു സർവകലാശാല|ജവഹർലാൽ നെഹ്റു സർ‌വ്വകലാശാലയുടെ]] സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റുമായി. [[എസ്.എഫ്.ഐ.|എസ്.എഫ്.ഐയുടെ]] ആദ്യ പ്രസിഡന്റ് എന്ന സ്ഥാനവും [[1974]] മുതൽ [[1979]] വരെ കാരാട്ട് വഹിച്ചിരുന്നു. [[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥക്കാലത്ത്]] ഒളിവിൽ പോവുകയും രണ്ടു തവണ അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്.
 
== പാർട്ടി സാരഥി ==
"https://ml.wikipedia.org/wiki/പ്രകാശ്_കാരാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്