"വിദ്യുത് ഋണത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
Pronunciation changes
(ചെ.)
(Pronunciation changes)
 
(*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാൻസിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം അതു നവീകരിക്കപ്പെട്ടിട്ടില്ല. [[സീസിയം|സീസിയത്തിന്റെ]] [[അയോണീകരണ ഊർജം|അയോണീകരണ ഊർജ്ജം]] (375.7041 kJ/mol), [[ഫ്രാൻസിയം|ഫ്രാൻസിയത്തിന്റെ]] അയോണീകരണ ഊർജ്ജത്തേക്കാൾ(392.811 kJ/mol)‍ കുറവായതിനാൽ ([[റെലേറ്റിവിസ്റ്റിക് ഇഫക്റ്റ്]] മൂലം) ഇവ രണ്ടിലും വച്ച് [[ഇലക്ട്രോ നെഗറ്റീവിറ്റി|ഇലക്ട്രോ നെഗറ്റിവിറ്റി]] കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്. ബേരിയം, റേഡിയം എന്നിവയുടെ കാര്യവും ഇതുപോലെ തന്നെ.)
 
== മുള്ളിക്കൻമള്ളിക്കൻ വിദ്യുത് ഋണത (χ<sub>M</sub>) ==
 
മുള്ളിക്കന്റെമള്ളിക്കന്റെ നിർവചനപ്രകാരം ഒരു ആറ്റത്തിന്റെ പ്രഥമ [[അയോണീകരണ ഊർജ്ജം | അയോണീകരണ ഊർജ്ജത്തിന്റേയും]] അതിന്റെ [[ഇലക്ട്രോൺ അഫിനിറ്റി | ഇലക്ട്രോൺ അഫിനിറ്റിയുടേയും]] സങ്കലനശരാശരിയാണ് വിദ്യുത് ഋണത.
 
::<math>\chi = 0.187(E_{\rm i} + E_{\rm ea}) + 0.17 \,</math>
മുള്ളിക്കൻ നിർവചനപ്രകാരം വിദ്യുത് ഋണതയുടെ യൂണിറ്റ് ഇലക്ട്രോൺ വോൾട്ട് അല്ലെങ്കിൽ കിലോ ജൂൾ/ മോൾ ആയിരിക്കും.
 
== അലഡ്ഓൾറെഡ്-റോക്കോറോച്ചോ വിദ്യുത് ഋണത (χ<sub>AR</sub>) ==
 
അലഡ്ഓൾറെഡ്-റോക്കോറോച്ചോ നിർവചനപ്രകാരം വിദ്യുത് ഋണത ഒരു ആറ്റത്തിന്റെ ഉപരിതലത്തിൽ ഇലക്ട്രോണിനുമേൽ അനുഭവപ്പെടുന്ന
ന്യൂക്ലിയർ ചാർജ് ആണ്. Z<sup>*</sup> മൂലകാവസ്ഥയിലുള്ള ആറ്റത്തിന്റെ [[സ്ലേറ്റർ നിയമങ്ങൾ|സ്ലേറ്റർ നിയമപ്രകാരമുള്ള]] ആപേക്ഷിക ന്യൂക്ലിയർ ചാർജും, r<sub>cov</sub> ആങ്സ്ട്രം യൂണിറ്റിലുള്ള സഹസംയോജക വ്യാസാർധവുമാണെങ്കിൽ,
::<math>\chi = 0.359{{Z^\ast}\over{r^2_{\rm cov}}} + 0.744.</math>
 
'''മൂലകങ്ങളുടെ അലഡ്ഓൾറെഡ്-റോക്കോറോച്ചോ വിദ്യുത് ഋണതയുടെ പട്ടിക'''
<center>
{| WIDTH="80%" align="CENTER"
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3348599" എന്ന താളിൽനിന്ന് ശേഖരിച്ചത്