"ആലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
 
== സദൃശസംയുക്തങ്ങൾ ==
അലൂമിനിയത്തിനു പകരം ഗാലിയം, ഇൻഡിയം, സ്കാൻഡിയം, ടൈറ്റേനിയം, ക്രോമിയം, ഇരുമ്പ്, കൊബോൾട്ട്, മോളിബ്ഡിനം, റുഥീനിയം, റോഡിയം, ഇറിഡിയം തുടങ്ങിയ ലോഹങ്ങളുടെ ട്രൈവേലന്റ് സൾഫേറ്റുകളും ആലങ്ങൾ ഉണ്ടാക്കുന്നു. ഓർഗാനിക് അമിനുകൾ, ഹൈഡ്രസിൻ തുടങ്ങിയതുടങ്ങിയവയുടെ മോണോവേലന്റ് അയോണുകളും ഉപയോഗിക്കാം. സൾഫേറ്റുകളേപ്പോലെത്തന്നെ [[സെലീനിക് അമ്ലം|സെലീനേറ്റുകളും]] സ്ഥിരതയുള്ള ആലങ്ങൾ ഉണ്ടാക്കുന്നു. ക്രോമേറ്റ്, മോളിബ്ഡേറ്റ്, ടങ്സ്റ്റേറ്റ് എന്നിവയും ആലങ്ങൾ രൂപീകരിച്ചേക്കാം.
{{chem-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3348596" എന്ന താളിൽനിന്ന് ശേഖരിച്ചത്