"ആലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,231 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q190527 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
* [[മലിനജല സംസ്കരണം]], [[ജലശുദ്ധീകരണം]] തുടങ്ങിയവക്ക്
* ഫോം [[അഗ്നിശമനികൾ]] നിർമ്മിക്കുന്നതിന് ആലം ഉപയോഗിക്കുന്നു. ആലവും [[അലക്കുകാരം|അലക്കുകാരവും]] ചേർന്നാൽ പശിമയുള്ള അലൂമിനിയം ഹൈഡ്രോക്സൈഡും കാർബൺ ഡയോക്സൈഡ് വാതകവും ഉണ്ടാകും. [[കാർബൺ ഡയോക്സൈഡ്]] കുമിളകൾ വേഗത്തിൽ പൊട്ടിപ്പോകാതെ അലൂമിനിയം ഹൈഡ്രോക്സൈഡ് നോക്കുന്നു.
== നിർമ്മാണ രീതി ==
അലൂമിനിയം സൾഫേറ്റും പൊട്ടാസ്യം സൾഫേറ്റും മോളാർ അനുപാതത്തിലെടുത്ത് ജലത്തിൽ ലയിപ്പിക്കുന്നു. ഇവ വെവ്വേറെ ചൂടാക്കിയ ശേഷം കലർത്തുക. ഈ മിശ്രിതത്തെ ബാഷ്പീകരിച്ച് [[ഗാഢത]] വർദ്ധിപ്പിക്കുന്നു. ഈ ഗാഢമിശ്രിതം തണുക്കുമ്പോൾ പൊട്ടാഷ് ആലത്തിന്റെ വലിയ പരലുകൾ ലഭിക്കുന്നു. ഇത്തരത്തിൽ മറ്റ് ആലങ്ങളും തയ്യാറാക്കാം.
 
== സദൃശസംയുക്തങ്ങൾ ==
 
അലൂമിനിയത്തിനു പകരം ഗാലിയം, ഇൻഡിയം, സ്കാൻഡിയം, ടൈറ്റേനിയം, ക്രോമിയം, ഇരുമ്പ്, കൊബോൾട്ട്, മോളിബ്ഡിനം, റുഥീനിയം, റോഡിയം, ഇറിഡിയം തുടങ്ങിയ ലോഹങ്ങളുടെ ട്രൈവേലന്റ് സൾഫേറ്റുകളും ആലങ്ങൾ ഉണ്ടാക്കുന്നു. ഓർഗാനിക് അമിനുകൾ, ഹൈഡ്രസിൻ തുടങ്ങിയ മോണോവേലന്റ് അയോണുകളും ഉപയോഗിക്കാം. സൾഫേറ്റുകളേപ്പോലെത്തന്നെ [[സെലീനിക് അമ്ലം|സെലീനേറ്റുകളും]] സ്ഥിരതയുള്ള ആലങ്ങൾ ഉണ്ടാക്കുന്നു. ക്രോമേറ്റ്, മോളിബ്ഡേറ്റ്, ടങ്സ്റ്റേറ്റ് എന്നിവയും ആലങ്ങൾ രൂപീകരിച്ചേക്കാം.
== നിർമ്മാണ രീതി ==
അലൂമിനിയം സൾഫേറ്റും പൊട്ടാസ്യം സൾഫേറ്റും മോളാർ അനുപാതത്തിലെടുത്ത് ജലത്തിൽ ലയിപ്പിക്കുന്നു. ഇവ വെവ്വേറെ ചൂടാക്കിയ ശേഷം കലർത്തുക. ഈ മിശ്രിതത്തെ ബാഷ്പീകരിച്ച് [[ഗാഢത]] വർദ്ധിപ്പിക്കുന്നു. ഈ ഗാഢമിശ്രിതം തണുക്കുമ്പോൾ പൊട്ടാഷ് ആലത്തിന്റെ വലിയ പരലുകൾ ലഭിക്കുന്നു. ഇത്തരത്തിൽ മറ്റ് ആലങ്ങളും തയ്യാറാക്കാം
{{chem-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3348595" എന്ന താളിൽനിന്ന് ശേഖരിച്ചത്