"ജൊഹാൻസ് കെപ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49.15.195.18 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Federico Leva (BEIC) സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 18:
|footnotes =
}}
മതവിശ്വാസങ്ങളുമായി കൂടിപ്പിണ‍ഞ്ഞു കിടന്നിരുന്ന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തെ]] വേർപെടുത്തി [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തോട്]] അടുപ്പിച്ച ശാസ്ത്രജ്ഞനാണ്‌ '''ജൊഹാൻസ് കെപ്ലർ'''.[[ഐസക് ന്യൂട്ടൺ|ന്യൂട്ടന്റെ]] [[ഗുരുത്വാകർഷണ നിയമംഗുരുത്വാകർഷണം|ഗുരുത്വാകർഷണനിയമത്തിന്‌]] അടിത്തറ പാകിയ [[ഗ്രഹചലനനിയമങ്ങൾ]] ആവിഷ്കരിച്ചത് അദ്ദേഹമാണ്‌. [[പ്രകാശശാസ്ത്രം|പ്രകാശശാസ്ത്രത്തിലും]] അദ്ദേഹത്തിന്‌ താത്പര്യമുണ്ടായിരുന്നു.
 
അന്ധകാര യുഗത്തിൽ , ശാസ്ത്രത്തിന്റെ വെളിച്ചം എത്താതിരുന്ന കാലത്ത് ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ ലോകത്തിനു പുതിയ വെളിച്ചം നല്കാൻ യത്നിച്ച പ്രതിഭാശാലിയായ ഒരു ശാസ്ത്രകാരനായിരുന്നു ജൊഹാൻ കെപ്ലർ . [[ഗ്രഹചലനനിയമങ്ങൾ|ഗ്രഹചലന നിയമങ്ങൾ]] അവിഷ്കരിച്ചുകൊണ്ട് [[ജ്യോതിഃശാസ്ത്രം|ജ്യോതിശാസ്ത്രത്തിൽ]] ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചത് കെപ്ലർ എന്ന ശാസ്ത്രകാരനാണ് . ജെർമനിയിലെ[[ജർമ്മനി|ജർമനിയിലെ]] [[വീൽസർ സ്ടാറ്റ്]] എന്ന നഗരത്തിൽ ഒരു പട്ടാളക്കാരന്റെ മകനായിട്ടാണ് 1571 ഡിസംബർ 27നു ജൊഹാൻ കെപ്ലർ ജനിച്ചത്‌. നന്നേ ചെറുപ്പത്തിൽ തന്നെ കെപ്ലറുടെ ആരോഗ്യം ക്ഷയിച്ചു പോയിരുന്നു. മൂന്നാം വയസ്സിൽ പിടിപെട്ട [[വസൂരി|വസൂരിരോഗം]] കാരണം കെപ്ലർക്കു [[കാഴ്ച ശക്തി]] കുറഞ്ഞു പോവുകയും കൈകളുടെ സ്വാധീനശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇത് കാരണം ഭാരിചഭാരിച്ച ജോലികളൊന്നും ചെയ്യാൻ കെല്പില്ലെന്നു മനസ്സിലാക്കിയതിനാൽ അദ്ദേഹത്തിനെ പിതാവ് വയ്ദീകവൈദിക വിദ്യാഭ്യാസത്തിനു അയക്കുകയാണ് ചെയ്തത്. വൈദിക പഠനത്തിനായി ടൂബിന്ജി സർവകലാശാലയിൽ ആയിരുന്നു കെപ്ലർ ചേർന്നത്‌ . അവിടെനിന്നു 1588 ൽബിരുദവും 1591 ൽ മാസ്റ്റർ ബിരുദവും അദ്ദേഹം കരസ്ഥമാക്കി.
വൈദിക പഠനത്തിനായി ടൂബിന്ജി സർവകലാശാലയിൽ ആയിരുന്നു കെപ്ലർ ചേർന്നത്‌ . അവിടെനിന്നു 1588 ൽബിരുദവും 1591 ൽ മാസ്റ്റർ ബിരുദവും അദ്ദേഹം കരസ്ഥമാക്കി.
== അവലംബം ==
 
"https://ml.wikipedia.org/wiki/ജൊഹാൻസ്_കെപ്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്