"ടെറെക് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
| basin_size = {{Convert|43200|km2|mi2|abbr=on}}
}}
[[കരിങ്കടൽ|കരിങ്കടലിനും]] [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിനും]] ഇടയിലും യൂറോപ്പ്യൻ റഷ്യയിലുമായി സ്ഥിതിചെയ്യുന്ന [[കൊക്കേഷ്യ|കൊക്കേഷ്യയുടെ]] വടക്കൻ ഭാഗത്തുള്ള ഒരു പ്രധാന നദിയാണ് '''ടെറെക് നദി'''- '''Terek River''' ({{Lang|rus|Те́рек|p=ˈtʲerʲɪk}};, {{Lang|krc-Latn|Terk}}; {{Lang|ka|თერგი}}, {{Lang|ka-Latn|Tergi}}; {{Lang|os|Терк}}, ''Terk''; {{Lang|av|Терек}}, {{Lang|av-Latn|Terek}}, {{Lang|ce|Теркa}}, {{Lang|ce-Latn|Terka}})
[[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയ]], [[റഷ്യ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ [[നദി]] [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിൽ]] ലയിക്കുന്നു.
ഗ്രേറ്റർ [[കോക്കസസ് പർവതം|കോക്കസസ് പർവ്വത]] നിരയുടെയും ഖോഖ് പർവ്വത നിരയും സന്ധിക്കുന്ന ജോർജ്ജിയക്കടുത്തുളള പ്രദേശത്ത് നിന്നാണ് ഈ നദിയുടെ ഉത്ഭവം.
36,235

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3348502" എന്ന താളിൽനിന്ന് ശേഖരിച്ചത്