"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 76:
 
== വിദ്യാഭ്യാസ രംഗം ==
ആലുവയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂൾ "ആലുവ ബോയ്സ്" എന്നറിയപ്പെടുന്ന ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ  ആണ് . ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് 1908 ൽ ആണ് . ആലുവായിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സെന്റ്‌ മേരീസ് ഹൈസ്‌കൂൾ 1909 ലാണ് സ്ഥാപിക്കപ്പെട്ടത് . പിന്നെ കേരളത്തിൽ‌ വിദ്യാലയങ്ങളിൽ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ [[ക്രൈസ്തവ മഹിളാലയം ഹയർ സെക്കന്ററി സ്കൂൾ|ക്രൈസ്തവ മഹിളാലയം]] പ്രശസ്തമാണ്. തദ്ദേശവാസികൾ ഇതിനെ മഹിളാലയം എന്നും വിളിക്കുന്നു. ഒരു മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ വിദ്യാലയം വയലേലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒരു രമണീയ ദൃശ്യം നൽകുന്നു. ഒരുപാടു വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വളർച്ചയ്ക്ക് ഈ പ്രശസ്ത വിദ്യാലയം കളമൊരുക്കിയിട്ടുണ്ട്. മറ്റു പ്രധാന വിദ്യാലയങ്ങൾ വിദ്യാധിരാജ വിദ്യാഭവൻ, നിർമ്മല, [[സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് സ്കൂൾ]], സെന്റ് ഫ്രാൻസിസ്, ആലുവ സെറ്റിൽമെന്റ്, തുടങ്ങിയവയാണ്. ഇവയെല്ലാം തന്നെ വിദ്യാഭ്യാസ, സാംസ്കാരിക, കായിക മണ്ഡലങ്ങളിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചവയാണ്.
 
ആലുവയിലെ മറ്റു പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്
 
Aluva SNDP Higher Secondary School, Aluva St. Francis Girls HSS ,Thottakkattukara Holy Ghost CGHSS ,Aluva Islamic High School, Aluva St. Francis Xavier's LPS
Aluva SNDP HSS,
Aluva Vidyadhiraja Vidya Bhavan EMHS,
Aluva Islamic High School,
The Alwye Settlement HS,
Aluva Govt. HSS for Girls ,
Aluva Boys HSS,
ST Marys High School,
 
ആലുവയിലെ [[യൂനിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ| യൂണിയൻ ക്രിസ്ത്യൻ കോളേജ്]] പ്രശസ്തമാണ്.
"https://ml.wikipedia.org/wiki/ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്