"ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
</noinclude>
<div style="font-size: 90%">
[[File:കെ.Hazza ഉണ്ണിക്കൃഷ്ണൻAl Mansouri (1).jpg|right|80px|[[കെ.ഹസ്സ അൽ ഉണ്ണിക്കൃഷ്ണൻമൻസൂരി]]]]
*ഒരു ബഹിരാകാശയാത്രികനും സ്പേസിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്നുള്ള ആദ്യ വ്യക്തിയുമാണ് '''ഹസ്സ അൽ മൻസൂരി''' [[ഹസ്സ അൽ മൻസൂരി|>>>]]
*കാ‍ർട്ടൂണിസ്റ്റും മലയാള മാധ്യമ പ്രവർത്തകനുമാണ് '''കെ. ഉണ്ണിക്കൃഷ്ണൻ''' [[കെ. ഉണ്ണിക്കൃഷ്ണൻ|>>>]]
*ഇസ്ലാമിലെ നാലാമത്തെ ഖലീഫയായിരുന്ന അലിയെ വധിച്ചതിന്റെപേരിൽ അറിയപ്പെടുന്ന ഒരു ഖാരിജിയാണ് '''അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി.''' [[അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി|>>>]]
*'''നേത്ര രോഗപ്രതിരോധ സംവിധാനം''' കണ്ണിനെ അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും പരിക്കുകളെത്തുടർന്നുള്ള രോഗശാന്തി പ്രക്രിയകൾ നിയന്ത്രിക്കുകയും ചെയ്യുന്നു. [[നേത്ര രോഗപ്രതിരോധ സംവിധാനം|>>>]]
*വയനാട് ജില്ലയിൽ ബാണാസുരസാഗർ റിസർവോയറിൽ സ്ഥിതിചെയ്യുന്ന ഒരു ഡാം ആണ് '''കുറ്റ്യാടി സാഡിൽ ഡാം.''' [[കുറ്റ്യാടി സാഡിൽ ഡാം|>>>]]
*ഗൂഗിൾ വികസിപ്പിച്ച ഒരു വീഡിയോ-ആശയവിനിമയ സേവനമാണ് '''ഗൂഗിൾ മീറ്റ്.''' [[ഗൂഗിൾ മീറ്റ്|>>>]]
[[File:Sandro Botticelli 078.jpg|right|80px|[[ദി സ്റ്റോറി ഓഫ് ലുക്രേഷ്യ]]]]
*കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു ശ്രേണിയാണ് '''ഒ.എസ് / 2.''' [[ഒ.എസ് / 2|>>>]]
*ഇറ്റാലിയൻ നവോത്ഥാന മാസ്റ്റർ സാന്ദ്രോ ബോട്ടിസെല്ലി വരച്ച ടെമ്പറ എണ്ണച്ചായാചിത്രമാണ് '''ദി സ്റ്റോറി ഓഫ് ലുക്രേഷ്യ''' [[ദി സ്റ്റോറി ഓഫ് ലുക്രേഷ്യ (ബോട്ടിസെല്ലി)|>>>]]
[[File: Sick young Bacchus by Caravaggio.jpg|right|80px|[[യംഗ് സിക്ക് ബാക്കസ്]]]]
*ഇന്റർനെറ്റ്, വിൻഡോസ്, ലിനക്സ്, മാക് ഒസ്, ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയിൽ പ്രവർത്തിക്കുന്ന സ്വതന്ത്രവും തുറന്ന സ്രോതസ്സുള്ളതുമായ വോയ്‌സ് (വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ), വീഡിയോ കോൺഫറൻസിംഗ്, തൽക്ഷണ സന്ദേശം എന്നീ ആപ്ലിക്കേഷനുകൾ ഉൾപ്പെട്ട ഒരു ആപ്ലിക്കേഷൻ കൂട്ടമാണ് '''ജിറ്റ്‌സി''' [[ജിറ്റ്സി|>>>]]
*ബറോക്ക് ആർട്ടിസ്റ്റ് മൈക്കലാഞ്ചലോ മെറിസി ഡ കാരവാജിയോ ചിത്രീകരിച്ച ആദ്യകാല സെൽഫ് പോട്രയിറ്റ് ആണ് '''യംഗ് സിക്ക് ബാക്കസ്.''' [[യംഗ് സിക്ക് ബാക്കസ്|>>>]]
*ആറു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തു നിറഞ്ഞുനിന്നിരുന്നതും, ക്ലെയർ ബ്ലൂം എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ടിരുന്നതുമായ ഇംഗ്ലീഷ് ചലച്ചിത്ര-നാടക നടിയാണ് '''പട്രീഷ്യ ക്ലെയർ ബ്ലൂം.''' [[ക്ലെയർ ബ്ലൂം|>>>]]
</div>
{{വിഭജിക്കുക}}
<div style="font-size: 90%">
[[File:BisiGeorge AdeleyeArnott Walker-FayemiArnott.jpg|right|80px|[[ബിസിജോർജ് അഡെലെയ്-ഫായിമിആർനോട്ട് വാക്കർ ആർനോട്ട്]]]]
*ഒരു സ്കോട്‌ലാന്റുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു '''ജോർജ്ജ് അർനോട്ട് വാക്കർ-അർനോട്ട്.''' [[ജോർജ് ആർനോട്ട് വാക്കർ ആർനോട്ട്|>>>]]
*2019-2023 ലെ എകിറ്റി സ്റ്റേറ്റ് ഗവർണറുടെ ഭാര്യയും എകിറ്റി സ്റ്റേറ്റ് നൈജീരിയയിലെ പ്രഥമ വനിതയുമാണ് '''ബിസി അഡെലെയ്-ഫായിമി.''' [[ബിസി അഡെലെയ്-ഫായിമി|>>>]]
*രക്തം കട്ടപിടിക്കുന്ന പ്രക്രിയയിൽ പങ്കെടുക്കുന്ന മാംസ്യതന്മാത്രകളിൽ രണ്ടാം ഘടകമായി അറിയപ്പെടുന്ന രാസഘടകമാണ് '''ത്രോംബിൻ.''' [[ത്രോംബിൻ|>>>]]
*ബിസി 16 മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ ഏകദേശം 500 വർഷക്കാലം, ഈജിപ്തിലെ ഭരണാധികാരികളായിരുന്ന ഫറവോമാരെ അടക്കം ചെയ്തിരുന്ന ഒരു താഴ്വരയാണ് '''വാലി ഓഫ് ദി കിംഗ്സ്'''[[രാജാക്കന്മാരുടെ താഴ്വര|>>>]]
* റെറ്റിനയിലെ ഗാംഗ്ലിയൻ കോശ പാളിയിൽ സ്ഥിതിചെയ്യുന്ന ഒരു തരം റെറ്റിന ഗാംഗ്ലിയൻ കോശം ആണ് '''പാരസോൾ കോശം.''' [[പാരസോൾ കോശം|>>>]]
*ഇന്ത്യൻ തീരങ്ങളിൽ പ്രത്യേകിച്ച് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കണ്ടുവരുന്ന അയല വിഭാഗത്തിൽ പെടുന്ന ഒരു തരം മത്സ്യമാണ് '''പുള്ളി അയല''' [[പുള്ളി അയല|>>>]]
*നേരിട്ടുള്ള അല്ലെങ്കിൽ പ്രതിഫലിച്ച സൂര്യപ്രകാശം അല്ലെങ്കിൽ രാത്രിയിൽ കാർ ഹെഡ്‌ലാമ്പുകൾ പോലുള്ള കൃത്രിമ പ്രകാശം എന്നിവ പോലുള്ള തിളക്കമുള്ള പ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാണാൻ പ്രയാസമാണ്. ഇതാണ് '''ഗ്ലെയർ.''' [[ഗ്ലെയർ (കാഴ്ച)|>>>]]
*ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എല്ലാ വർഷവും മെയ് 21 നാണ് '''അന്താരാഷ്ട്ര ചായ ദിനം''' ആചരിക്കുന്നത്. [[അന്താരാഷ്ട്ര ചായ ദിനം|>>>]]
[[File:AlysicarpusA vaginalisLong Barrow - Alycegeograph.org.uk Clover- at Nilambur (7)21533.jpg|right|80px|[[നിലചെസ്റ്റ്നട്ട്സ് ലോംഗ് ഓരിലബാരോ]]]]
* തെക്ക്-കിഴക്കൻ ഇംഗ്ലീഷ് കൗണ്ടി കെന്റിലെ ആഡിംഗ്ടൺ ഗ്രാമത്തിനടുത്തുള്ള അറകളുള്ള ഒരു ലോംഗ് ബാരോ (അറകളുള്ള ശവകുടീരങ്ങൾ) ആണ് '''ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ''' [[ചെസ്റ്റ്നട്ട്സ് ലോംഗ് ബാരോ|>>>]]
*പയർകുടുംബമായ ഫാബേസിയിലെ നിലത്തുപടർന്നുവളരുന്ന ഒരു ചെടിയാണ് '''നില ഓരില.''' [[നില ഓരില|>>>]]
 
</div><noinclude>{{-}}
"https://ml.wikipedia.org/wiki/ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്