"ജോസഫ് ബാങ്ക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
1766-ൽ പ്രകൃതിചരിത്രത്തിൻറെ ഭാഗമായി [[ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ|ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ]] എന്നിവിടങ്ങളിലേക്ക് ബാങ്ക്സ് പര്യവേക്ഷണം നടത്തുകയുണ്ടായി. ക്യാപ്റ്റൻ ജെയിംസ് കുക്കിന്റെ ആദ്യത്തെ കപ്പൽയാത്രയിൽ (1768-1771) അദ്ദേഹത്തോടൊപ്പം ബാങ്ക്സ് [[ബ്രസീൽ]], [[തഹീതി|താഹിതി]], എന്നീ പ്രദേശങ്ങൾ സന്ദർശിക്കുകയും 6 മാസങ്ങൾക്ക് ശേഷം [[ഓസ്ട്രേലിയ]]യിലെ [[ന്യൂസീലൻഡ്|ന്യൂസീലൻഡിൽ]] മടങ്ങിയെത്തുമ്പോഴേയ്ക്കും ഉടനടി അദ്ദേഹം പ്രശസ്തിയിലേക്ക് എത്തുകയും ചെയ്തു. 41 വർഷത്തിലധികമായി അദ്ദേഹം റോയൽ സൊസൈറ്റി പ്രസിഡന്റ് പദവി വഹിച്ചിരുന്നു. ക്യൂവിലെ [[Royal Botanic Gardens, Kew|റോയൽ ബൊട്ടാണിക് ഗാർഡനിൽ]] കിങ് ജോർജ്ജ് മൂന്നാമൻറെ ഉപദേഷ്ടാവായിരുന്നുകൊണ്ട് സസ്യശാസ്ത്രജ്ഞരെ ലോകമെമ്പാടും അയച്ച് സസ്യശേഖരണം നടത്തുകയും [[ക്യൂ ഗാർഡൻസ്|ക്യൂഗാർഡനെ]] ലോകത്തിലെ ഏറ്റവും മികച്ച ബൊട്ടാണിക്കൽ ഗാർഡനാക്കി ഒരുക്കിയെടുക്കുകയും ചെയ്തു. 30,000 സസ്യങ്ങൾ ഗാർഡനിലേയ്ക്കായി അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് കൊണ്ടുവന്നതിൻറെ പേരിൽ അദ്ദേഹത്തിന് ബഹുമതി നൽകിയിട്ടുണ്ട്. അതിൽ 1,400 സസ്യങ്ങൾ അദ്ദേഹം തന്നെ കണ്ടെത്തിയതാണെന്ന ബഹുമതിയുമുണ്ട്.<ref>{{Cite book|title=The Natural Explorer|last=Gooley|first=Tristan|publisher=Sceptre|year=2012|isbn=978-1-444-72031-0|location=London|page=2}}</ref>
{{botanist|Banks|Banks, Joseph}}
==കുറിപ്പുകൾ==
==Notes==
{{Reflist|28em|refs=
<ref name = "O'Brian">[[Patrick O'Brian|O'Brian, Patrick]] (1993) [https://books.google.com/books?id=p0lB4qYDvGgC ''Joseph Banks: A Life.''] London: [[David R. Godine]], pp. 23–24, {{ISBN|0-87923-930-1}}.</ref>
"https://ml.wikipedia.org/wiki/ജോസഫ്_ബാങ്ക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്