"ഭവാനിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
സൈലന്റ് valley
(സൈലന്റ് valley)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
}}
{{Rivers of Kerala}}
[[കേരളം|കേരളത്തിൽ]] നിന്ന് ഉദ്ഭവിച്ച് [[തമിഴ്നാട്|തമിഴ്നാട്ടിലേയ്ക്ക്]] ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. കേരളത്തിലെ സൈലന്റ് വാലിയിൽവാലിയിലൂടെ നിന്ന്ഒഴുക്കുന്ന ഉദ്ഭവിയ്ക്കുന്ന ഈ നദി [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലൂടെ]] ഒഴുകി [[കൽക്കണ്ടിയൂർ]] എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് ഭവാനി. 400 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ [[ഈറോഡ്|ഈറോഡിനടുത്ത്]] [[കാവേരി നദി]]യുമായി കൂടിച്ചേരുന്നു. [[ശിരുവാണി നദി]], [[വരഗാറ്]] എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3348273" എന്ന താളിൽനിന്ന് ശേഖരിച്ചത്