"സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
== ചരിത്രം ==
[[File:BanksZSL.jpg|കണ്ണി=https://en.wikipedia.org/wiki/File:BanksZSL.jpg|ഇടത്ത്‌|ലഘുചിത്രം|സുവോളജിക്കൽ സൊസൈറ്റിയുടെ പ്രാരംഭ മീറ്റിംഗ് നടന്ന [[ജോസഫ് ബാങ്ക്സ്|സർ ജോസഫ് ബാങ്ക്സിന്റെ]] ഭവനം.]]
1822 നവംബർ 29 ന്, ആധുനിക സുവോളജിയുടെ പിതാവായി കണക്കാക്കപെടുന്ന ജോൺ റേയുടെ ജന്മദിനത്തിന്, റവ. വില്യം കിർബിയുടെ നേതൃത്വത്തിൽ സോഹോ സ്ക്വയറിലെ ലിനിയൻ സൊസൈറ്റിയിൽ ഒരു യോഗം സംഘടിപ്പിക്കപ്പെടുകയും "സുവോളജിക്കൽ ക്ലബ് ഓഫ് ദി ലിനിയൻ സൊസൈറ്റി ഓഫ് ലണ്ടൻ" എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. 1816 നും 1826 നും ഇടയിലുള്ള കാലത്ത് [[സ്റ്റാംഫോർഡ് റാഫിൾസ്]], [[ഹംഫ്രി ഡേവി|ഹംഫ്രി ഡേവി,]] [[ജോസഫ് ബാങ്ക്സ്]] എന്നിവരും സമാന ചിന്താഗതിയുള്ളവരും തമ്മിലുള്ള ചർച്ചകൾ, [[പാരിസ്|പാരീസിലെ]] [[ജാർഡിൻ ഡെസ് പ്ലാന്റെസ്|ജാർഡിൻ ഡെസ് പ്ലാന്റെസിനു]] സമാനമായ ഒരു സ്ഥാപനം [[ലണ്ടൻ|ലണ്ടനിലും]] ഉണ്ടായിരിക്കണമെന്ന ആശയത്തിലേക്ക് നയിച്ചു. ഒരു സുവോളജിക്കൽ ശേഖരം പൊതുജനങ്ങളിൽ താല്പര്യമുണർത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുമെന്നു വിലയിരുത്തപ്പെട്ടു.<ref name="scherren">{{cite book|url=https://archive.org/details/zoologicalsociet00scheuoft|title=The Zoological Society of London|author=Scherren, Henry|publisher=Cassell & Co.|year=1905}}</ref>
 
"https://ml.wikipedia.org/wiki/സുവോളജിക്കൽ_സൊസൈറ്റി_ഓഫ്_ലണ്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്