"സംവാദം:നങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇതൊരു കെട്ട് കഥയാകാനാണ് സാധ്യത. ഒരു മുല മുറിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
ഇതൊരു കെട്ട് കഥയാകാനാണ് സാധ്യത. ഒരു മുല മുറിച്ച് കളഞ്ഞാൽ മിക്കവാറും അപ്പോൾ തന്നെ ആളിന്റെ ബോധം പോകും. പിന്നെ അതെടുത്ത് ഇലയിൽ വയ്ക്കാനൊന്നും പറ്റില്ല. ചിലയിടങ്ങളിൽ ഒരു മുല മുറിച്ചു എന്നും ചിലയിടങ്ങളിൽ രണ്ട് മുലകളും മുറിച്ചു എന്നൊക്കെയാണ് പറയപ്പെടുന്നത്. കഥയ്ക്ക് ഒരു കോൺസിസ്റ്റൻസി ഇല്ല -[[user:Sahirshah|സാഹിർ]] 03:54, 29 ഡിസംബർ 2018 (UTC)
:കെട്ടുകഥയോ ഐതിഹ്യമോ ഒക്കെയാകാൻ സാധ്യതയുണ്ട്. ആ രീതിയിൽ മാറ്റിയെഴുതിയാൽ മതി. Disputed ഫലകം നീക്കണമെന്ന് അഭിപ്രായമുണ്ട്.[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 11:30, 9 ജൂൺ 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:നങ്ങേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നങ്ങേലി" താളിലേക്ക് മടങ്ങുക.