"മോശവൽസലം ശാസ്ത്രിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തെറ്റായ ലിങ്ക്. എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയെ കുറിച്ചുള്ള ലേഖനത്തിലേയ്ക്കാണ് ലിങ്ക് നയിക്കുന്നത്.
No edit summary
വരി 1:
{{prettyurl|Moshavatsalam}}
[[File:Mosavalsalam.jpg|thumb|മോശവത്സലം]]
കേരളത്തിൽ ജീവിച്ചിരുന്ന കവിയും സാമൂഹ്യ പരിഷ്കർത്താവും, സംഗീതജ്ഞനുമായിരുന്നു '''മോശ വൽസലംമോശവൽസലം ശാസ്ത്രിയാർ''' (1847 - 20 February 1916). '''മോസസ് അന്തോണി നാടാർ''' എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥനാമം. <ref>{{cite book
|last= റവ: റ്റി. കെ.
|first= ജോർജ്ജ്
വരി 15:
 
== ജനനം, ബാല്യം, വിദ്യാഭ്യാസം ==
മോശവൽസലത്തിന്റെമോശവൽസലത്തിൻറെ പിതാവ്, തിരുവനന്തപുരത്തിനടുത്തുള്ള [[നെയ്യാറ്റിൻകര താലൂക്ക്|നെയ്യാറ്റിൻകര താലൂക്കിലുള്ള]] [[തിരുപ്പുറം]] സ്വദേശിയായിരുന്നു. ഒരു [[റോമൻ കത്തോലിക്ക]] കുടുംബാംഗമായിരുന്ന അദ്ദേഹം 1837-ൽ ജോൺ നോക്സ് എന്ന പാശ്ചാത്യമിഷനറിയുടെ പ്രേരണയിൽ മിഷണറി സായിപ്പുമാരോടൊപ്പം സുവിശേഷപ്രവർത്തകനായി ചേരുകയും '''അന്തോണി''' എന്ന പേരിനു പകരം '''അരുളാനന്ദം''' എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. ഒരു [[എം.എൽ.എസ്. മിഷൻ|എൽ.എം.എസ്. മിഷനറിയായിരുന്ന]] ജോൺ നോക്സിനു് അരുളാനന്ദത്തിനോടുള്ള വാത്സല്യം നിമിത്തം അദ്ദേഹത്തെ വത്സലം എന്ന ഓമനപ്പേരിലാണു് വിളിക്കാറുണ്ടായിരുന്നതു്.
 
അരുളാനന്ദത്തിന്റെഅരുളാനന്ദത്തിൻറെ പുത്രനായി 1847-ൽ<ref>{{cite web|title=Mosa Valsalam Sasthriyar മോശ വത്സലം ശാസ്ത്രിയാർ|url=http://www.jeevajalam.com/Home/composers-musicians/mosa-valsalam-sasthriyar|accessdate=8 ജനുവരി 2012}}</ref> മോശ ജനിച്ചു. കുട്ടിയുടെ ജ്ഞാനസ്നാനം നടത്തിയ മിഷനറിയാണ് അവനു് ഈ പേരിട്ടത്. മറ്റൊരു മിഷനറിയായിരുന്ന [[ശമുവേൽ മെറ്റീർ]], പിതാവിന്റെ ഓമനപ്പേരായ വത്സലം കൂടി ചേർത്തു് കുഞ്ഞിനെ മോശവത്സലം എന്നു് വിളിച്ചു.
 
പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞതിനു് ശേഷം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു് മോശ ഒരദ്ധ്യാപകനായി. ലളിതകലകളിൽ ജന്മവാസനയുണ്ടായിരുന്ന അദ്ദേഹം, സംഗീതത്തിലും ചിത്രരചനയിലും പ്രത്യേക പരിശീലനം നേടിയിരുന്നതിനാൽ സ്കൂളിൽ ആ വിഷയങ്ങളും പഠിപ്പിച്ചു. 1868-ൽ 21-ആം വയസ്സിൽ തിരുവനന്തപുരം നെല്ലിക്കുഴിയിൽ മനവേലി കുടുംബത്തിൽ നിന്നു് റാഹേലിനെ വിവാഹം ചെയ്തു.
വരി 28:
 
=== മോശവത്സലത്തിന്റെ മലയാള ക്രിസ്തീയ കീർത്തനങ്ങൾ ===
കർണ്ണാടകസംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും കൂടുതൽ പ്രാവീണ്യം നേടിയതിനു് ശേഷമാണു് അദ്ദേഹം ക്രിസ്തീയഗാനങ്ങൾ രചിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങിയതു്. ഇംഗ്ലീഷിലെ പ്രശസ്തമായ ക്രൈസ്തഗാനങ്ങൾ മലയാളത്തിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമം. അങ്ങനെ അദ്ദേഹം മലയാളത്തിലാക്കിയ ഗാനങ്ങളിൽ പ്രശസ്തമായവയാണു് താഴെ പറയുന്ന പാട്ടുകൾ.
*യരുശലേമിൻ ഇമ്പവീടെ
*മേൽ വീട്ടിൽ യേശു ഹാ സ്നേഹമായ്
വരി 38:
ആരാധനകളിൽ ഉപയോഗിക്കുവാനുള്ള കീർത്തനങ്ങൾ രചിക്കുവാൻ മിഷനറി സായിപ്പു് മോശവത്സലത്തെ നിയോഗിക്കുകയും വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. അതിനെ തുടർന്നു് അദ്ദേഹം നിരവധി ക്രിസ്തീയ കീർത്തനങ്ങൾ രചിച്ചു. അദ്ദേഹം രചിച്ചവയിൽ വളരെ പ്രശസ്തിയാർജ്ജിച്ചതും ഇന്നും കേരളത്തിലെ ക്രൈസ്തവർ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചില മലയാള ക്രിസ്തീയ കീർത്തനങ്ങൾ താഴെ പറയുന്നവ ആണു്.
 
*നിന്റെനിൻറെ ഹിതം പോലെയെന്നെ നിത്യം നടത്തീടണമേ
*സ്വന്തം നിനക്കിനി ഞാൻ യേശുദേവാ പാപബന്ധം നീക്കെന്നിൽ
*യരുശലേമിൻ ഇമ്പവീടെ എപ്പോൾ ഞാൻ വന്നു ചേരും
വരി 49:
 
== അവസാനകാലം ==
എൽ.എം.എസ്. മിഷൻ ഓഫീസിൽ കുറച്ചു കാലം പ്രവർത്തിച്ചതിനു്പ്രവർത്തിച്ചതിനു ശേഷം മോശവത്സലം ഒരു സുവിശേഷകനായി സഭാസേവനത്തിനിറങ്ങി. തിരുപ്പുറം, [[നെല്ലിക്കാക്കുഴി]] എന്നീ സ്ഥലങ്ങളിൽ സഭാശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. 1891 മുതൽ ജീവിതാവസാനം വരെ മോശവത്സലത്തിന്റെ സകല പ്രവർത്തനങ്ങളും [[കാട്ടാക്കട|കാട്ടാക്കടയിൽ]] കേന്ദ്രീകരിച്ചു. 1916 ഫെബ്രുവരി 20-ആം തീയതി മോശവത്സലം അന്തരിച്ചു.
 
==കൃതികൾ==
"https://ml.wikipedia.org/wiki/മോശവൽസലം_ശാസ്ത്രിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്