"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
രവിചന്ദ്ര൯ സി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
വരി 1:
#തിരിച്ചുവിടുക [[രവിചന്ദ്ര൯ സി]]{{Prettyurl|C Ravichandran}}
{{mergeto|സി. രവിചന്ദ്രൻ}}
{{ശ്രദ്ധേയത}}
{{Infobox person
| name = രവിചന്ദ്ര൯രവിചന്ദ്രൻ സി
| image = Ravichandrancpvs.jpg
| caption = രവിചന്ദ്ര൯രവിചന്ദ്രൻ സി
| birth_place = [[Pavithreswaram|പവിത്രേശ്വരം]], [[Kollam District|കൊല്ലം]], [[കേരളം]]
| birth_name =
| nationality = ഇന്ത്യക്കാരൻ
| birth_date = {{Birth date and age|1970|05|30}}
| occupation = എഴുത്തുകാരൻ, [[Assistant Professor|അസ്സിസ്റ്റന്റ് പ്രൊഫസ്സർ]], [[Govt.college for Women, Thiruvananthapuram|യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം]] [[English|ഇംഗ്ലീഷ് വിഭാഗം]]
| birth_place = [[പവിത്രേശ്വരം]] , [[കൊല്ലം]],[[കേരളം]]
| death_date website =
| death_place footnotes =
}}
| nationality = ഇന്ത്യ൯
| education = [[ബിരുദാനന്തരബിരുദം]]
| occupation = [[പ്രഭാഷക൯]], [[എഴുത്തുകാര൯]],പ്രൊഫസ൪
| spouse = ഡോ.ബീനാ റാണി എസ്
| parents = ശ്രീ കെ.ചന്ദ്രശേഖര൯ പിള്ള, ശ്രീമതി പി.ഓമന അമ്മ
| awards = 1-ശാസ്ത്രസാഹിത്യഅവാ൪ഡ് 2016
for the best science translation in to malayalam given by kerala state council for science , technology and Enviornment under Department of science and technology kerala government.
 
ഒരു [[മലയാളി]] [[സ്വതന്ത്രചിന്ത|സ്വതന്ത്രചിന്തകനും]] [[atheist|നിരീശ്വരവാദിയും]] ആണ് '''രവിചന്ദ്രൻ സി'''. നിരവധി മലയാള [[പുസ്തകം|പുസ്തകങ്ങൾ]] രചിച്ചിട്ടുണ്ട്. [[University College, Thiruvananthapuram|തിരുവനന്തപുരം വിമൻസ് കോളേജിൽ]] ഇംഗ്ലീഷ് അധ്യാപകനാണ്. മതം, [[ദൈവം]], [[വിശ്വാസം|മതവിശ്വാസം]], [[നിരീശ്വരവാദം]], [[സ്വതന്ത്രചിന്ത]], [[astrology|ജ്യോതിഷം]], വാസ്തു, [[ലിംഗസമത്വം]], [[മൗലികവാദം|മതമൗലികവാദം]], ഗോത്രീയത, [[ശാസ്ത്രം]], [[യുക്തിവാദം]] തുടങ്ങിയ വിഷയങ്ങളിൽ പലരുമായും അദ്ദേഹം സംവാദങ്ങളും പ്രഭാഷണവും നടത്തിവരുന്നു. പ്രമുഖ നിരീശ്വരവാദിയായ ശ്രീ [[റിച്ചാർഡ് ഡോക്കിൻസ്|റിച്ചാർഡ് ഡോക്കിൻസിന്റെ]] "ദി ഗോഡ് ഡെലൂഷൻ" എന്ന ഇംഗ്ലീഷ് കൃതിയെ അടിസ്ഥാനമാക്കിയ "നാസ്തികനായ ദൈവം" ഇദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണ്.
2-ജോസഫ് മുണ്ടശ്ശേരി അവാ൪ഡ് 2017
For the young writer promoting science and reason.
 
ഇംഗ്ലീഷ് ലിറ്റ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, മലയാളം ലിറ്റ്, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്.
3-കേരളസാഹിത്യ അക്കാദമി endowment award 2017
 
== എഴുതിയ പുസ്തകങ്ങൾ ==
4-കേരള ശാസ്ത്ര-സാഹിത്യ കൗൺസിൽ അവാ൪ഡ് 2018
for the young writer promoting science and reason.
}}
എഴുത്തുകാര൯, പ്രഭാഷക൯, ശാസ്ത്രപ്രചാരക൯, [[യുക്തിവാദം|യുക്തിചിന്തക൯]], [[സ്വതന്ത്രചിന്ത|സ്വതന്ത്ര ചിന്തക൯]] എന്നീ നിലകളിൽ പ്രസിദ്ധനാണ് '''രവിചന്ദ്ര൯ സി.''' കേരളത്തിന്റെ [[സ്വതന്ത്രചിന്ത]] പ്രവ൪ത്തനങ്ങളിലും, [[ശാസ്ത്രസാഹിത്യം|ശാസ്ത്രസാഹിത്യ]] മേഖലകളിലും സജീവമാണ്.<ref>{{Cite web|url=https://www.keralachannel.in/ravichandran-c-atheist-freethinker-wiki-family-age-books-education/|title=Freethinker wiki family|access-date=8-06-8|last=|first=|date=|website=|publisher=}}</ref>
=== ജീവിതരേഖ ===
പരേതനായ കെ.ചന്ദ്രശേഖര൯ പിള്ളയുടേയും,പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കടുത്ത് [[പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്|പവിത്രേശ്വരത്ത്]] ജനിച്ചു<ref>{{Cite web|url=https://www.keralachannel.in/ravichandran-c-atheist-freethinker-wiki-family-age-books-education/|title=Kerala channel ravichandran c|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>.മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും [[എസ്.എസ്.എൽ.സി.]] പൂ൪ത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ [[കേരള യൂണിവേഴ്സിറ്റി]]<nowiki/>യിൽ നിന്നും ബിരുദം കരസ്ഥമാക്കി.ഇംഗ്ലീഷ് സാഹിത്യം, ഇക്കണോമിക്സ്, പൊളിടിക്സ്, ചരിത്രം, സോഷ്യോളജി, മലയാള സാഹിത്യം, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷ൯, ഫിനാ൯സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.<ref>{{Cite web|url=https://www.facebook.com/Pavithreswaram/|title=C ravichandran page|access-date=08-06-20|last=|first=|date=|website=|publisher=}}</ref>
 
== ഔദ്യോഗിക ജീവിതം ==
11 വ൪ഷത്തോളം [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരള പബ്ലിക് സർവീസ് കമ്മീഷനിലും]] മൂന്നാ൪, നെടുമങ്ങാട് ഗവൺമെന്റ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നിലവിൽ [[University College, Thiruvananthapuram|തിരുവനന്തപുരം ഗവൺമെന്റ് വിമ൯സ് കോളേജിൽ]] ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.<ref>{{Cite web|url=https://www.gcwtvm.ac.in/ravichandran-c/|title=Gov women college tvm|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>
 
{| class="wikitable sortable"
== പ്രവ൪ത്തന മേഖല ==
യുക്തിചിന്തക൯, നിരീശ്വരവാദി, ശാസ്ത്രപ്രചാരക൯, മാനവികവാദി പ്രഭാഷകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം കേരളത്തിലുടനീളം 750 ഓളം പ്രഭാഷണങ്ങളും,നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട്.[[ജീവപരിണാമം]],ന്യൂറോജി,[[ഓട്ടിസം]],[[വാക്‌സിനേഷൻ]],[[ചരിത്രം]],[[മതം]],[[തത്വചിന്ത]],[[ഇന്ത്യയുടെ ഭരണഘടന]],[[രാഷ്ട്രീയം]] തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചു.കേരളത്തിന്റെ ആരോഗ്യമേഖലയേ സ്വാധീനിച്ച വാക്സി൯വിരുദ്ധതയെ തുറന്നുകാട്ടുന്നതിലും,വാക്സിനേഷന്റെ പ്രാധാന്യത്തെ സമൂഹത്തിനു ബോധ്യപ്പെടുത്തുന്നതിലും നി൪ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.കേരളനവോത്ഥാനത്തിന്റെ ഭാഗമായ [[യുക്തിചിന്ത]] മേഖലക്ക് നിരവധി സംഭാവനകള് നല്കിയ ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ [[വിളയന്നൂർ എസ്. രാമചന്ദ്രൻ|ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ]] രചിച്ച 'Tell tale brain' എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.ഇതിന് കേരളശാസ്ത്ര സാഹിത്യ കൗൺസിൽ ഏ൪പ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്കാരം 2017 ൽ ലഭിച്ചു.<ref>{{Cite web|url=https://www.dcbooks.com/science-literature-award-2016-announced.html|title=Award|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>ലോകത്ത് ഏറേ വായിക്കപ്പെട്ട പരിണാമശാസ്ത്രജ്ഞനായ [[റിച്ചാർഡ് ഡോക്കിൻസ്|റിച്ചാർഡ് ഡോക്കിൻസ് ന്റെ]] The god delusion എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്ര൯ രചിച്ച നാസ്തികനായ ദൈവം ഏറെ ച൪ച്ചചെയ്യപ്പെട്ടിരുന്നു.[[റിച്ചാർഡ് ഡോക്കിൻസ്|റിച്ചാർഡ് ഡോക്കിൻസ് ന്റെ]] 'The greatest show on earth' എന്ന പരിണാമശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് ത൪ജ്ജമ ചെയ്തിട്ടുണ്ട്. 'ബുദ്ധനെ എറിഞ്ഞ കല്ല്' <ref>{{Cite web|url=https://www.dcbooks.com/buddhane-erinja-kallu-by-ravichandran-c.html|title=Dc books|access-date=8-06-2020|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://nasthikanayadaivam.blogspot.com/2014/10/86.html?m=1|title=Nasthikanayadaivam.blogspot|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>എന്ന ഭഗവത്ഗീത വിമ൪ശനം ഏറെ വിമ൪ശനത്തിന് വിധേയമായി.വാസ്തുശാസ്ത്രത്തിന്റെ തട്ടിപ്പുകളെ തുറന്നുകാട്ടിയ 'വാസ്തുലഹരി'<ref>{{Cite web|url=https://www.dcbooks.com/vasthulahari-chooshanathinte-kannimoolakal-by-ravichandran-c.html|title=Vasthulahari|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>ജ്യോതിഷഭീകരതയുടെ കാണാപ്പുറങ്ങള് വീശദീകരിക്കുന്ന 'പകിട 13 ' തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
{| class="wikitable"
|+രവിചന്ദ്ര൯ സിയുടെ കൃതികൾ
!കൃതി
!പബ്ലിക്കേഷ൯
!വ൪ഷം
|-
! വർഷം
|1-ആദാമിന്റെ പാലവും രാമന്റെ സേതുവും
! പുസ്തകം
|മൈത്രി ബുക്ക്സ്
! പ്രസാധകർ
|2007
|-
|2015
|2-നാസ്തികനായ ദൈവം
|വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ
|ഡി.സി.ബുക്ക്സ്
|[[ഡി.സി. ബുക്സ്|ഡി സി ബുക്സ്]]
|2009
|-
|2019
|3-മൃത്യുവിന്റെ വ്യാകരണം
|സുവിശേഷ വിശേഷം: വെള്ളയിൽ വരുമ്പോൾ
|ഡി.സി.ബുക്ക്സ്
|[[ഡി.സി. ബുക്സ്|ഡി സി ബുക്സ്]]
|2011
|-
|2017
|4-ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം
|അമ്പിളിക്കുട്ടന്മാർ
|ഡി.സി.ബുക്ക്സ്
|[[ഡി.സി. ബുക്സ്|ഡി സി ബുക്സ്]]
|2012
|-
|2016
|5-പകിട 13 ; ജ്യോതിഷഭീകരതയുടെ മറുപുറം
|മസ്തിഷ്കം കഥ പറയുമ്പോൾ(വിവർത്തനം)
|ഡി.സി.ബുക്ക്സ്
|[[ഡി.സി. ബുക്സ്|ഡി സി ബുക്സ്]]
|2013
|-
| style="text-align: center;" | 2015
|6-ബുദ്ധനെ എറിഞ്ഞ കല്ല്
|ബീഫും ബിലീഫും
|ഡി.സി.ബുക്ക്സ്
|[[DC Books|ഡി സി ബുക്‌സ്]]
|2014
|-
| style="text-align: center;" | 2014
|7-ചുമ്പിച്ചവരുടെ ചോര; ചുമ്പനസമരത്തിന്റെ രാഷ്ട്രീയം
| ബുദ്ധനെ എറിഞ്ഞ കല്ല്
|മൈത്രി.ബുക്ക്സ്
|[[DC Books|ഡി സി ബുക്‌സ്]]
|2015
|-
| style="text-align: center;" | 2013
|8-ബീഫും ബിലീഫും
| പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം
|ഡി.സി.ബുക്ക്സ്
|[[DC Books|ഡി സി ബുക്‌സ്]]
|2015
|-
| style="text-align: center;" | 2011
|9-വാസ്തു ലഹരി
| മൃത്യുവിന്റെ വ്യാകരണം
|ഡി.സി.ബുക്ക്സ്
|[[DC Books|ഡി സി ബുക്‌സ്]]
|2015
|-
| style="text-align: center;" | 2009
|10-മസ്തിഷ്കം കഥപറയുന്നു
| നാസ്തികനായ ദൈവം
|ഡി.സി.ബുക്ക്സ്
|[[DC Books|ഡി സി ബുക്‌സ്]]
|2016
|-
| style="text-align: center;" | 2013
|11-രവിചന്ദ്രന്റെ സംവാദങ്ങൾ
| ആദാമിന്റെ പാലവും രാമന്റെ സേതുവും
|ഡോൺ.ബുക്ക്സ്
| [[Mythri Books|മൈത്രി ബുക്‌സ്]]
|2016
|-
|12-അമ്പിളി കുട്ട൯മാ൪
|ഡി.സി.ബുക്ക്സ്
|2016
|-
|‌13-വെളിച്ചപ്പാടിന്റെ ഭാര്യ;അന്ധവിശ്വാസങ്ങളുടെ
അറുപത് വർഷങ്ങൾ.
|ഡി.സി ബുക്ക്സ്
|2017
|-
|14-കാ൪ട്ടറുടെ കഴുക൯
(Co writer: Dr km Sreekumar)
|ഡി.സി.ബുക്ക്സ്
|2017
|}
 
== അവലംബം ==
{{reflist}}
<references />
== പുറത്തേക്കുള്ള കണ്ണികൾ ==
1-https://www.dcbooks.com/mrithyuvinte-vyakaranam-by-ravichandran-c.html
 
2-https://www.dcbooks.com/nasthikanaya-daivam-by-ravichandran-c.html
 
3-https://www.dcbooks.com/buddhane-erinja-kallu-by-ravichandran-c.html
 
4-https://www.dcbooks.com/vasthulahari-chooshanathinte-kannimoolakal-by-ravichandran-c.html
 
5-https://www.dcbooks.com/velichappadinte-bharya-by-c-ravichandran.html
 
6-https://www.dcbooks.com/kartarude-kazhukan-by-ravichandran-c-and-dr-k-m-sreekumar.html
 
7-http://www.onmalayalam.com/stories/mathasanamminister-shailaja-ravichandranrationalism
 
8-https://www.richarddawkins.net/
 
9-[[റിച്ചാർഡ് ഡോക്കിൻസ്]]
 
10-[[വിളയന്നൂർ എസ്. രാമചന്ദ്രൻ]]
 
==പുറത്തേക്കുള്ള കണ്ണികൾ ==
11-https://en.m.wikipedia.org/wiki/The_Greatest_Show_on_Earth:_The_Evidence_for_Evolution
* http://www.dcbooks.com/interview-with-c-ravichandran.html
*{{cite web | url=http://luca.co.in/budhane-erinja-kallu-review/ | title= ലൂക്ക ഓൺലൈൻ മാസികയിൽ പുസ്തക പരിചയം}}
*{{cite web | url=http://www.onmalayalam.com/stories/mathasanamminister-shailaja-ravichandranrationalism | title= മതാസനം - വിമർശന ലേഖനം}}
*[https://www.keralachannel.in/ravichandran-c-atheist-freethinker-wiki-family-age-books-education/ രവിചന്ദ്രൻ സി]
 
{{DEFAULTSORT:Ravichandran, C}}
__ഉള്ളടക്കംഇടുക__
_സ്ഥിരസ്ഥിതതിരിച്ചുവിടൽ_
__സംശോധിക്കേണ്ട__
[[വർഗ്ഗം:ഇന്ത്യയിലെ യുക്തിവാദികൾ]]
[[വർഗ്ഗം:നിരീശ്വരവാദ പ്രവർത്തകർ]]
[[വർഗ്ഗം:യുക്തിവാദികൾ]]
[[വർഗ്ഗം:നിരീശ്വരവാദികൾ]]
"https://ml.wikipedia.org/wiki/രവിചന്ദ്രൻ_സി." എന്ന താളിൽനിന്ന് ശേഖരിച്ചത്