"സഹായം:എഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സ്വതന്ത്രമായും സൗജന്യമായും ലഭ്യമാണു്.
 
*[httphttps://smc.org.in/downloads/fonts/anjalioldlipi/AnjaliOldLipi.ttfanjali അഞ്ജലി] (പഴയലിപി ഫോണ്ട്, സ്വതന്ത്രമാണ്)
*[httphttps://smc.org.in/downloads/fonts/rachana/Rachana.ttf രചന] (പഴയലിപി ഫോണ്ട് , സ്വതന്ത്രമാണ്)
*[httphttps://smc.org.in/downloads/fonts/meera/Meera.ttf മീര] (പഴയലിപി ഫോണ്ട്, സ്വതന്ത്രമാണ്)
*[httphttps://smc.org.in/downloads/fonts/raghumalayalamsans/RaghuMalayalamSans.ttfraghumalayalam രഘുമലയാളം] (പുതിയലിപി ഫോണ്ട്, സ്വതന്ത്രമാണ്)
*[httphttps://smc.org.in/downloads/fonts/chilanka/Chilanka.ttf ചിലങ്ക] (പഴയലിപി കയ്യക്ഷര ഫോണ്ട്, സ്വതന്ത്രമാണ്)
*[httphttps://smc.org.in/downloads/fonts/keraleeyam/Keraleeyam.ttf കേരളീയം] (പഴയലിപി ഫോണ്ട് , തലക്കെട്ടുകൾക്കുചിതം, സ്വതന്ത്രമാണ്)
*[https://downloads.sourceforge.net/project/aruna/aruna-Normal.ttf?r=&ts=1305900496&use_mirror=master അരുണ] (പുതിയ ലിപി, സ്വതന്ത്രമാണ്)
*[httphttps://smc.org.in/downloads/fonts/dyuthi/Dyuthi.ttf ദ്യുതി] (പഴയലിപി , ആലങ്കാരിക അക്ഷരരൂപം, സ്വതന്ത്രമാണ്)
*[httphttps://smc.org.in/downloads/fonts/suruma/Suruma.ttf സുറുമ] (പഴയലിപി, സ്വതന്ത്രമാണ്)
*[http://www.supersoftweb.com/Download/ThooliUc.TTF തൂലിക യൂണികോഡ്] (സ്വതന്ത്രമല്ല)
*[http://www.supersoftweb.com/Download/TholiTrd.TTF തൂലിക ട്രെഡീഷണൽ] (പഴയലിപി ഫോണ്ട്, സ്വതന്ത്രമല്ല)
*[https://github.com/rahul-v/Kaumudi കൗമുദി] (പുതിയലിപി ഫോണ്ട്, സ്വതന്ത്രമാണ്]
*[https://smc.org.in/fonts/manjari മഞ്ജരി] (പഴയലിപി ഫോണ്ട്, സ്വതന്ത്രമാണ്)
 
ഇവയിൽ [[സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്]] പരിപാലിയ്ക്കുന്ന ഫോണ്ടുകളെല്ലാം കണ്ടുനോക്കി ഇൻസ്റ്റാൾ ചെയ്യാൻ [http://smc.org.in/fonts/ ഈ പേജ്] ഉപകരിക്കും.
"https://ml.wikipedia.org/wiki/സഹായം:എഴുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്