"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
കൊല്ലം ജില്ലയിലേ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരത്ത് ജനനം.എഴുത്തുകാര൯,പ്രഭാഷക൯,ശാസ്ത്രപ്രചാരക൯,യുക്തിചിന്തക൯ എന്നീ നിലകളിൽ പ്രസിദ്ധനായി.കേരളത്തിന്റെ സ്വതന്ത്രചിന്താ പ്രവ൪ത്തനങ്ങളിലും,ശാസ്ത്ര സാഹിത്യമേഖലകളിലും സജീവമാണ്.<ref>{{Cite web|url=https://www.keralachannel.in/ravichandran-c-atheist-freethinker-wiki-family-age-books-education/|title=Freethinker wiki family|access-date=8-06-8|last=|first=|date=|website=|publisher=}}</ref>{{Infobox person
{{Prettyurl|C Ravichandran}}
| name = രവിചന്ദ്ര൯ സി
{{ശ്രദ്ധേയത}}
| image = Ravichandran C.jpg
{{Infobox person
| caption = രവിചന്ദ്ര൯ സി
| name = രവിചന്ദ്രൻ സി
| imagebirth_name =
| birth_date = {{Birth date and age|1970|05|30}}
| caption = രവിചന്ദ്രൻ സി
| birth_place = [[Pavithreswaram|പവിത്രേശ്വരം]] , [[Kollam District|കൊല്ലം]], [[കേരളം]]
| death_date =
| nationality = ഇന്ത്യക്കാരൻ
| death_place =
| occupation = എഴുത്തുകാരൻ, [[Assistant Professor|അസ്സിസ്റ്റന്റ് പ്രൊഫസ്സർ]], [[Govt.college for Women, Thiruvananthapuram|യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം]] [[English|ഇംഗ്ലീഷ് വിഭാഗം]]
| nationality = ഇന്ത്യ൯
| website =
| education = [[ബിരുദാനന്തരബിരുദം]]
| footnotes =
| occupation = [[പ്രഭാഷക൯]], [[എഴുത്തുകാര൯]],പ്രൊഫസ൪
}}
| spouse = ഡോ.ബീനാ റാണി എസ്
| parents = ശ്രീ കെ.ചന്ദ്രശേഖര൯ പിള്ള, ശ്രീമതി പി.ഓമന അമ്മ
| awards = 1-ശാസ്ത്രസാഹിത്യഅവാ൪ഡ് 2016
for the best science translation in to malayalam given by kerala state council for science , technology and Enviornment under Department of science and technology kerala government.
 
2-ജോസഫ് മുണ്ടശ്ശേരി അവാ൪ഡ് 2017
ഒരു [[മലയാളി]] [[സ്വതന്ത്രചിന്ത|സ്വതന്ത്രചിന്തകനും]] [[atheist|നിരീശ്വരവാദിയും]] ആണ് '''രവിചന്ദ്രൻ സി'''. നിരവധി മലയാള [[പുസ്തകം|പുസ്തകങ്ങൾ]] രചിച്ചിട്ടുണ്ട്. [[University College, Thiruvananthapuram|തിരുവനന്തപുരം വിമൻസ് കോളേജിൽ]] ഇംഗ്ലീഷ് അധ്യാപകനാണ്. മതം, [[ദൈവം]], [[വിശ്വാസം|മതവിശ്വാസം]], [[നിരീശ്വരവാദം]], [[സ്വതന്ത്രചിന്ത]], [[astrology|ജ്യോതിഷം]], വാസ്തു, [[ലിംഗസമത്വം]], [[മൗലികവാദം|മതമൗലികവാദം]], ഗോത്രീയത, [[ശാസ്ത്രം]], [[യുക്തിവാദം]] തുടങ്ങിയ വിഷയങ്ങളിൽ പലരുമായും അദ്ദേഹം സംവാദങ്ങളും പ്രഭാഷണവും നടത്തിവരുന്നു. പ്രമുഖ നിരീശ്വരവാദിയായ ശ്രീ റിച്ചാർഡ് ഡോക്കിൻസിന്റെ "ദി ഗോഡ് ഡെലൂഷൻ" എന്ന ഇംഗ്ലീഷ് കൃതിയെ അടിസ്ഥാനമാക്കിയ "നാസ്തികനായ ദൈവം" ഇദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണ്.
For the young writer promoting science and reason.
 
3-കേരളസാഹിത്യ അക്കാദമി endowment award 2017
ഇംഗ്ലീഷ് ലിറ്റ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, മലയാളം ലിറ്റ്, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുണ്ട്.
 
4-കേരള ശാസ്ത്ര-സാഹിത്യ കൗൺസിൽ അവാ൪ഡ് 2018
== എഴുതിയ പുസ്തകങ്ങൾ ==
for the young writer promoting science and reason.
}}
 
=== ജീവിതരേഖ ===
പരേതനായ കെ.ചന്ദ്രശേഖര൯ പിള്ളയുടേയും,പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കടുത്ത് പ്രവിത്രേശ്വരത്ത് ജനിച്ചു<ref>{{Cite web|url=https://www.keralachannel.in/ravichandran-c-atheist-freethinker-wiki-family-age-books-education/|title=Kerala channel ravichandran c|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>.മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും [[എസ്.എസ്.എൽ.സി.]] പൂ൪ത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ [[കേരള യൂണിവേഴ്സിറ്റി]]<nowiki/>യിൽ നിന്നും ബിരുദം കരസ്ഥമാക്കി.ഇംഗ്ലീഷ് സാഹിത്യം,ഇക്കണോമിക്സ്,പൊളിടിക്സ്,ചരിത്രം,സോഷ്യോളജി,മലയാള സാഹിത്യം,ഫിലോസഫി,പബ്ലിക് അഡ്മിനിസ്ട്രേഷ൯,ഫിനാ൯സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.<ref>{{Cite web|url=https://www.facebook.com/Pavithreswaram/|title=C ravichandran page|access-date=08-06-20|last=|first=|date=|website=|publisher=}}</ref>
 
=== ഔദ്യോഗിക ജീവിതം ===
11 വ൪ഷത്തോളം [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരള പബ്ലിക് സർവീസ് കമ്മീഷനിലും ,]]<nowiki/>മൂന്നാ൪,നെടുമങ്ങാട് ഗവൺമെന്റ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.നിലവിൽ തിരുവനന്തപുരം ഗവൺമെന്റ് വിമ൯സ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.<ref>{{Cite web|url=https://www.gcwtvm.ac.in/ravichandran-c/|title=Gov women college tvm|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>
 
=== പ്രവ൪ത്തന മേഖല ===
{| class="wikitable sortable"
യുക്തിചിന്തക൯,നിരീശ്വരവാദി,ശാസ്ത്രപ്രചാരക൯,മാനവികവാദി പ്രഭാഷകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം കേരളത്തിലുടനീളം 750 ഓളം പ്രഭാഷണങ്ങളും,നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട്.[[ജീവപരിണാമം]],ന്യൂറോജി,[[ഓട്ടിസം]],[[വാക്‌സിനേഷൻ]],[[ചരിത്രം]],[[മതം]],[[തത്വചിന്ത]],[[ഇന്ത്യയുടെ ഭരണഘടന]],[[രാഷ്ട്രീയം]] തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചു.കേരളത്തിന്റെ ആരോഗ്യമേഖലയേ സ്വാധീനിച്ച വാക്സി൯വിരുദ്ധതയെ തുറന്നുകാട്ടുന്നതിലും,വാക്സിനേഷന്റെ പ്രാധാന്യത്തെ സമൂഹത്തിനു ബോധ്യപ്പെടുത്തുന്നതിലും നി൪ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.കേരളനവോത്ഥാനത്തിന്റെ ഭാഗമായ [[യുക്തിചിന്ത]] മേഖലക്ക് നിരവധി സംഭാവനകള് നല്കിയ ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ [[വിളയന്നൂർ എസ്. രാമചന്ദ്രൻ|ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ]] രചിച്ച 'Tell tale brain' എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.ഇതിന് കേരളശാസ്ത്ര സാഹിത്യ കൗൺസിൽ ഏ൪പ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്കാരം 2017 ൽ ലഭിച്ചു.<ref>{{Cite web|url=https://www.dcbooks.com/science-literature-award-2016-announced.html|title=Award|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>ലോകത്ത് ഏറേ വായിക്കപ്പെട്ട പരിണാമശാസ്ത്രജ്ഞനായ [[റിച്ചാർഡ് ഡോക്കിൻസ്|റിച്ചാർഡ് ഡോക്കിൻസ് ന്റെ]] The god delusion എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്ര൯ രചിച്ച നാസ്തികനായ ദൈവം ഏറെ ച൪ച്ചചെയ്യപ്പെട്ടിരുന്നു.[[റിച്ചാർഡ് ഡോക്കിൻസ്|റിച്ചാർഡ് ഡോക്കിൻസ് ന്റെ]] 'The greatest show on earth' എന്ന പരിണാമശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് ത൪ജ്ജമ ചെയ്തിട്ടുണ്ട്. 'ബുദ്ധനെ എറിഞ്ഞ കല്ല്' <ref>{{Cite web|url=https://www.dcbooks.com/buddhane-erinja-kallu-by-ravichandran-c.html|title=Dc books|access-date=8-06-2020|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://nasthikanayadaivam.blogspot.com/2014/10/86.html?m=1|title=Nasthikanayadaivam.blogspot|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>എന്ന ഭഗവത്ഗീത വിമ൪ശനം ഏറെ വിമ൪ശനത്തിന് വിധേയമായി.വാസ്തുശാസ്ത്രത്തിന്റെ തട്ടിപ്പുകളെ തുറന്നുകാട്ടിയ 'വാസ്തുലഹരി'<ref>{{Cite web|url=https://www.dcbooks.com/vasthulahari-chooshanathinte-kannimoolakal-by-ravichandran-c.html|title=Vasthulahari|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>ജ്യോതിഷഭീകരതയുടെ കാണാപ്പുറങ്ങള് വീശദീകരിക്കുന്ന 'പകിട 13 ' തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
{| class="wikitable"
|+രവിചന്ദ്ര൯ സിയുടെ കൃതികൾ
!കൃതി
!പബ്ലിക്കേഷ൯
!വ൪ഷം
|-
|1-ആദാമിന്റെ പാലവും രാമന്റെ സേതുവും
! വർഷം
|മൈത്രി ബുക്ക്സ്
! പുസ്തകം
|2007
! പ്രസാധകർ
|-
|2-നാസ്തികനായ ദൈവം
|2015
|ഡി.സി.ബുക്ക്സ്
|വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ
|2009
|[[ഡി.സി. ബുക്സ്|ഡി സി ബുക്സ്]]
|-
|3-മൃത്യുവിന്റെ വ്യാകരണം
|2019
|ഡി.സി.ബുക്ക്സ്
|സുവിശേഷ വിശേഷം: വെള്ളയിൽ വരുമ്പോൾ
|2011
|[[ഡി.സി. ബുക്സ്|ഡി സി ബുക്സ്]]
|-
|4-ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം
|2017
|ഡി.സി.ബുക്ക്സ്
|അമ്പിളിക്കുട്ടന്മാർ
|2012
|[[ഡി.സി. ബുക്സ്|ഡി സി ബുക്സ്]]
|-
|5-പകിട 13 ; ജ്യോതിഷഭീകരതയുടെ മറുപുറം
|2016
|ഡി.സി.ബുക്ക്സ്
|മസ്തിഷ്കം കഥ പറയുമ്പോൾ(വിവർത്തനം)
|2013
|[[ഡി.സി. ബുക്സ്|ഡി സി ബുക്സ്]]
|-
|6-ബുദ്ധനെ എറിഞ്ഞ കല്ല്
| style="text-align: center;" | 2015
|ഡി.സി.ബുക്ക്സ്
|ബീഫും ബിലീഫും
|2014
|[[DC Books|ഡി സി ബുക്‌സ്]]
|-
|7-ചുമ്പിച്ചവരുടെ ചോര; ചുമ്പനസമരത്തിന്റെ രാഷ്ട്രീയം
| style="text-align: center;" | 2014
|മൈത്രി.ബുക്ക്സ്
| ബുദ്ധനെ എറിഞ്ഞ കല്ല്
|2015
|[[DC Books|ഡി സി ബുക്‌സ്]]
|-
|8-ബീഫും ബിലീഫും
| style="text-align: center;" | 2013
|ഡി.സി.ബുക്ക്സ്
| പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം
|2015
|[[DC Books|ഡി സി ബുക്‌സ്]]
|-
|9-വാസ്തു ലഹരി
| style="text-align: center;" | 2011
|ഡി.സി.ബുക്ക്സ്
| മൃത്യുവിന്റെ വ്യാകരണം
|2015
|[[DC Books|ഡി സി ബുക്‌സ്]]
|-
|10-മസ്തിഷ്കം കഥപറയുന്നു
| style="text-align: center;" | 2009
|ഡി.സി.ബുക്ക്സ്
| നാസ്തികനായ ദൈവം
|2016
|[[DC Books|ഡി സി ബുക്‌സ്]]
|-
|11-രവിചന്ദ്രന്റെ സംവാദങ്ങൾ
| style="text-align: center;" | 2013
|ഡോൺ.ബുക്ക്സ്
| ആദാമിന്റെ പാലവും രാമന്റെ സേതുവും
|2016
| [[Mythri Books|മൈത്രി ബുക്‌സ്]]
|-
|12-അമ്പിളി കുട്ട൯മാ൪
|ഡി.സി.ബുക്ക്സ്
|2016
|-
|‌13-വെളിച്ചപ്പാടിന്റെ ഭാര്യ;അന്ധവിശ്വാസങ്ങളുടെ
അറുപത് വർഷങ്ങൾ.
|ഡി.സി ബുക്ക്സ്
|2017
|-
|14-കാ൪ട്ടറുടെ കഴുക൯
(Co writer: Dr km Sreekumar)
|ഡി.സി.ബുക്ക്സ്
|2017
|}
 
=== പുറത്തേക്കുള്ള കണ്ണികൾ ===
==അവലംബം==
1-https://www.dcbooks.com/mrithyuvinte-vyakaranam-by-ravichandran-c.html
{{reflist}}
 
2-https://www.dcbooks.com/nasthikanaya-daivam-by-ravichandran-c.html
 
3-https://www.dcbooks.com/buddhane-erinja-kallu-by-ravichandran-c.html
 
4-https://www.dcbooks.com/vasthulahari-chooshanathinte-kannimoolakal-by-ravichandran-c.html
 
5-https://www.dcbooks.com/velichappadinte-bharya-by-c-ravichandran.html
 
6-https://www.dcbooks.com/kartarude-kazhukan-by-ravichandran-c-and-dr-k-m-sreekumar.html
 
7-http://www.onmalayalam.com/stories/mathasanamminister-shailaja-ravichandranrationalism
 
8-https://www.richarddawkins.net/
 
9-[[റിച്ചാർഡ് ഡോക്കിൻസ്]]
 
10-[[വിളയന്നൂർ എസ്. രാമചന്ദ്രൻ]]
 
11-https://en.m.wikipedia.org/wiki/The_Greatest_Show_on_Earth:_The_Evidence_for_Evolution
==പുറത്തേക്കുള്ള കണ്ണികൾ ==
* http://www.dcbooks.com/interview-with-c-ravichandran.html
*{{cite web | url=http://luca.co.in/budhane-erinja-kallu-review/ | title= ലൂക്ക ഓൺലൈൻ മാസികയിൽ പുസ്തക പരിചയം}}
*{{cite web | url=http://www.onmalayalam.com/stories/mathasanamminister-shailaja-ravichandranrationalism | title= മതാസനം - വിമർശന ലേഖനം}}
*[https://www.keralachannel.in/ravichandran-c-atheist-freethinker-wiki-family-age-books-education/ രവിചന്ദ്രൻ സി]
 
=== അവലംബം ===
{{DEFAULTSORT:Ravichandran, C}}
<references />
[[വർഗ്ഗം:ഇന്ത്യയിലെ യുക്തിവാദികൾ]]
__ഉള്ളടക്കംഇടുക__
[[വർഗ്ഗം:നിരീശ്വരവാദികൾ]]
__സംശോധിക്കേണ്ട__
[[വർഗ്ഗം:എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:നിരീശ്വരവാദ പ്രവർത്തകർ]]
"https://ml.wikipedia.org/wiki/രവിചന്ദ്രൻ_സി." എന്ന താളിൽനിന്ന് ശേഖരിച്ചത്