"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
=== ജീവിതരേഖ ===
പരേതനായ കെ.ചന്ദ്രശേഖര൯ പിള്ളയുടേയും,പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കടുത്ത് പ്രവിത്രേശ്വരത്ത് ജനിച്ചു<ref>{{Cite web|url=https://www.keralachannel.in/ravichandran-c-atheist-freethinker-wiki-family-age-books-education/|title=Kerala channel ravichandran c|access-date=08-06-2020|last=|first=|date=|website=|publisher=}}</ref>.മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും [[എസ്.എസ്.എൽ.സി.]] പൂ൪ത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ [[കേരള യൂണിവേഴ്സിറ്റി]]<nowiki/>യിൽ നിന്നും ബിരുദം കരസ്ഥമാക്കി.ഇംഗ്ലീഷ് സാഹിത്യം,ഇക്കണോമിക്സ്,പൊളിടിക്സ്,ചരിത്രം,സോഷ്യോളജി,മലയാള സാഹിത്യം,ഫിലോസഫി,പബ്ലിക് അഡ്മിനിസ്ട്രേഷ൯,ഫിനാ൯സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
 
=== ഔദ്യോഗിക ജീവിതം ===
"https://ml.wikipedia.org/wiki/രവിചന്ദ്രൻ_സി." എന്ന താളിൽനിന്ന് ശേഖരിച്ചത്