"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
 
=== പ്രവ൪ത്തന മേഖല ===
യുക്തിചിന്തക൯,നിരീശ്വരവാദി,ശാസ്ത്രപ്രചാരക൯,മാനവികവാദി പ്രഭാഷകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം കേരളത്തിലുടനീളം 750 ഓളം പ്രഭാഷണങ്ങളും,നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട്.[[ജീവപരിണാമം]],ന്യൂറോജി,[[ഓട്ടിസം]],[[വാക്‌സിനേഷൻ]],[[ചരിത്രം]],[[മതം]],[[തത്വചിന്ത]],[[ഇന്ത്യയുടെ ഭരണഘടന]],[[രാഷ്ട്രീയം]] തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചു.കേരളത്തിന്റെ ആരോഗ്യമേഖലയേ സ്വാധീനിച്ച വാക്സി൯വിരുദ്ധതയെ തുറന്നുകാട്ടുന്നതിലും,വാക്സിനേഷന്റെ പ്രാധാന്യത്തെ സമൂഹത്തിനു ബോധ്യപ്പെടുത്തുന്നതിലും നി൪ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.കേരളനവോത്ഥാനത്തിന്റെ ഭാഗമായ [[യുക്തിചിന്ത]] മേഖലക്ക് നിരവധി സംഭാവനകള് നല്കിയ ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ [[വിളയന്നൂർ എസ്. രാമചന്ദ്രൻ|ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ]] രചിച്ച 'Tell tale brain' എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.ഇതിന് കേരളശാസ്ത്ര സാഹിത്യ കൗൺസിൽ ഏ൪പ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്കാരം 2018 ൽ ലഭിച്ചു.ലോകത്ത് ഏറേ വായിക്കപ്പെട്ട പരിണാമശാസ്ത്രജ്ഞനായ [[റിച്ചാർഡ് ഡോക്കിൻസ്]] ൻറെ The god delusion എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്ര൯ രചിച്ച നാസ്തികനായ ദൈവം ഏറെ ച൪ച്ചചെയ്യപ്പെട്ടിരുന്നു.[[റിച്ചാർഡ് ഡോക്കിൻസ്]] 'The greatest show on earth' എന്ന പരിണാമശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് ത൪ജ്ജമ ചെയ്തിട്ടുണ്ട്. 'ബുദ്ധനെ എറിഞ്ഞ കല്ല്' <ref>{{Cite web|url=https://www.dcbooks.com/buddhane-erinja-kallu-by-ravichandran-c.html|title=Dc books|access-date=8-06-2020|last=|first=|date=|website=|publisher=}}</ref>എന്ന ഭഗവത്ഗീത വിമ൪ശനം ഏറെ വിമ൪ശനത്തിന് വിധേയമായി.വാസ്തുശാസ്ത്രത്തിന്റെ തട്ടിപ്പുകളെ തുറന്നുകാട്ടിയ 'വാസ്തുലഹരി', ജ്യോതിഷഭീകരതയുടെ കാണാപ്പുറങ്ങള് വീശദീകരിക്കുന്ന 'പകിട 13 ' തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.
{| class="wikitable"
|+രവിചന്ദ്ര൯ സിയുടെ കൃതികൾ
വരി 102:
 
2-https://www.dcbooks.com/nasthikanaya-daivam-by-ravichandran-c.html
 
3-https://www.dcbooks.com/buddhane-erinja-kallu-by-ravichandran-c.html
 
=== അവലംബം ===
"https://ml.wikipedia.org/wiki/രവിചന്ദ്രൻ_സി." എന്ന താളിൽനിന്ന് ശേഖരിച്ചത്