"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
=== ജീവിതരേഖ ===
പരേതനായ കെ.ചന്ദ്രശേഖര൯ പിള്ളയുടേയും,പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കടുത്ത് പ്രവിത്രേശ്വരത്ത് ജനിച്ചു.മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും [[എസ്.എസ്.എൽ.സി.]] പൂ൪ത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ [[കേരള യൂണിവേഴ്സിറ്റി]]<nowiki/>യിൽ നിന്നും ബിരുദം കരസ്ഥമാക്കി.ഇംഗ്ലീഷ് സാഹിത്യം,ഇക്കണോമിക്സ്,പൊളിടിക്സ്,ചരിത്രം,സോഷ്യോളജി,മലയാള സാഹിത്യം,ഫിലോസഫി,പബ്ലിക് അഡ്മിനിസ്ട്രേഷ൯,ഫിനാ൯സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
 
 
=== ഔദ്യോഗിക ജീവിതം ===
Line 35 ⟶ 34:
 
=== പ്രവ൪ത്തന മേഖല ===
യുക്തിചിന്തക൯,നിരീശ്വരവാദി,ശാസ്ത്രപ്രചാരക൯,മാനവികവാദി പ്രഭാഷകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം കേരളത്തിലുടനീളം 750 ഓളം പ്രഭാഷണങ്ങളും,നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട് ഉണ്ട് ഉണ്ട്.[[ജീവപരിണാമം]],ന്യൂറോജി,ഓട്ടിസം,വാക്സിനേഷ൯,ചരിത്രം,മതം,തത്വചിന്ത,ഭരണഘടന,രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചു.കേരളത്തിന്റെ ആരോഗ്യമേഖലയേ സ്വാധീനിച്ച വാക്സി൯വിരുദ്ധതയെ തുറന്നുകാട്ടുന്നതിലും,വാക്സിനേഷന്റെ പ്രാധാന്യത്തെ സമൂഹത്തിനു ബോധ്യപ്പെടുത്തുന്നതിലും നി൪ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.കേരളനവോത്ഥാനത്തിന്റെ ഭാഗമായ യുക്തിചിന്താ മേഖലക്ക് നിരവധി സംഭാവനകള് നല്കിയ ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ [[വിളയന്നൂർ എസ്. രാമചന്ദ്രൻ|ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ]] രചിച്ച 'Tell tale brain' എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.ലോകത്ത് ഏറേ വായിക്കപ്പെട്ട പരിണാമശാസ്ത്രജ്ഞനായ [[റിച്ചാർഡ് ഡോക്കിൻസ്]] ൻറെ The god delusion എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്ര൯ രചിച്ച നാസ്തികനായ ദൈവം ഏറെ ച൪ച്ചചെയ്യപ്പെട്ടിരുന്നു.[[റിച്ചാർഡ് ഡോക്കിൻസ്]] 'The greatest show on earth' എന്ന പരിണാമശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് ത൪ജ്ജമ ചെയ്തിട്ടുണ്ട്.
യുക്തിചിന്തക൯,നിരീശ്വരവാദി,ശാസ്ത്രപ്രചാരക൯,മാനവികവാദി പ്രഭാഷകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ ഇദ്ദേഹം കേരളത്തിലുടനീളം 750 ഓളം പ്രഭാഷണങ്ങളും,നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട് ഉണ്ട് ഉണ്ട്.[[ജീവപരിണാമം]],
"https://ml.wikipedia.org/wiki/രവിചന്ദ്രൻ_സി." എന്ന താളിൽനിന്ന് ശേഖരിച്ചത്