"സോരയ ടാർസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1968-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 22:
| religion = [[ഇസ്ലാം]]
}}
സോരയ ടാർസി, സോരയ രാജ്ഞി (പാഷ്ടോ / ഡാരി: ملکه ثريا) (നവംബർ 24, 1899 - ഏപ്രിൽ 20, 1968), ജിബിഇ <ref>[https://www.royalark.net/Afghanistan/barak14.htm Royal Ark]</ref><ref>{{cite web|title=Extended Definition: Soraya|url=http://www.websters-online-dictionary.org/definitions/Soraya?cx=partner-pub-0939450753529744%3Av0qd01-tdlq&cof=FORID%3A9&ie=UTF-8&q=Soraya&sa=Search|archive-url=https://archive.is/20130416033300/http://www.websters-online-dictionary.org/definitions/Soraya?cx=partner-pub-0939450753529744:v0qd01-tdlq&cof=FORID:9&ie=UTF-8&q=Soraya&sa=Search|url-status=dead|archive-date=2013-04-16|work=Webster's Online Dictionary|publisher=Webster's Dictionary}}</ref><ref name="Runion139">{{cite book|last=Runion|first=Meredith|title=The History of Afghanistan|date=October 30, 2007|publisher=Greenwood Publishing Group|location=139|isbn=9780313337987|pages=155}}</ref><ref name="Halidziai">{{cite web|last=Halidziai|first=K|title=The Queen Soraya of Afghanistan|url=http://www.afghanistan-photos.com/crbst_32.html|archive-url=https://web.archive.org/web/20070712030851/http://www.afghanistan-photos.com/crbst_32.html|url-status=dead|archive-date=2007-07-12|work=AFGHANISTAN OLD PHOTOS}}</ref> ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാനിലെ]] ആദ്യത്തെ രാജ്ഞിയും [[അമാനുള്ള ഖാൻ|അമാനുല്ല ഖാൻ]] രാജാവിന്റെ ഭാര്യയുമായിരുന്നു. [[സിറിയ|സിറിയയിൽ]] ജനിച്ച അവരെ പിതാവ് പഠിപ്പിച്ചു. അഫ്ഗാൻ നേതാവും ബുദ്ധിജീവിയുമായ സർദാർ [[മഹ്മൂദ് താർസി|മഹ്മൂദ് ബേഗ് ടാർസി]]യായിരുന്നു അവരുടെ പിതാവ്.<ref name="Runion139"/> [[Barakzai dynasty|ബരാക്സായി രാജവംശത്തിലെ]] ഉപ ഗോത്രമായ [[Mohammadzai|മുഹമ്മദ്‌സായി]] [[പഷ്തൂൺ|പഷ്തൂൺ]] ഗോത്രത്തിൽ പെട്ടയാളായിരുന്നു അവർ.
 
== ആദ്യകാല ജീവിതവും കുടുംബ പശ്ചാത്തലവും ==
1899 നവംബർ 24 ന് [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ സാമ്രാജ്യത്തിന്റെ]] ഭാഗമായ [[Syria Vilayet|സിറിയയിലെ]] [[ദമാസ്കസ്|ഡമാസ്കസിൽ]] സോരയ ടാർസി ജനിച്ചു. അഫ്ഗാൻ രാഷ്ട്രീയ നേതാവായ സർദാർ [[മഹ്മൂദ് താർസി|മഹ്മൂദ് ബേഗ് ടാർസി]]യുടെ മകളും സർദാർ [[Ghulam Muhammad Tarzi|ഗുലാം മുഹമ്മദ് ടാർസിയുടെ]] ചെറുമകളുമായിരുന്നു അവർ.<ref>[https://www.royalark.net/Afghanistan/tarzi2.htm Royal Ark]</ref>അവർ സിറിയയിൽ പഠിച്ചു, അവിടെ പാശ്ചാത്യവും ആധുനികവുമായ മൂല്യങ്ങൾ പഠിച്ചു<ref name="Halidziai"/> അത് അവരുടെ ഭാവി പ്രവർത്തനങ്ങളെയും വിശ്വാസങ്ങളെയും സ്വാധീനിച്ചിരുന്നു.
 
അവരുടെ പിതാവിന്റെ രണ്ടാമത്തെ ഭാര്യയായ അമ്മ അസ്മ റാസ്മിയ ഖാനൂം [[Aleppo|അലെപ്പോയിലെ]] [[Great Mosque of Aleppo|ഉമയാദ് പള്ളി]]യിലെ പ്രാർത്ഥനചൊല്ലുന്ന ഷെയ്ഖ് മുഹമ്മദ് സാലിഹ് അൽ ഫത്തൽ എഫെൻഡിയുടെ മകളും ആയിരുന്നു. 1901 ഒക്ടോബറിൽ അമാനുല്ലയുടെ പിതാവ് ([[ഹബീബുള്ള ഖാൻ|ഹബീബുള്ള ഖാൻ]]) [[അഫ്ഗാനിസ്ഥാൻ]] രാജാവായപ്പോൾ, അദ്ദേഹത്തിന്റെ രാജ്യത്തിന് നൽകിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്നാണ് അഫ്ഗാൻ പ്രവാസികളുടെ മടങ്ങിവരവ്. പ്രത്യേകിച്ചും ടാർസി കുടുംബത്തിന്റെയും മറ്റുള്ളവരുടെയും. ടാർസി കുടുംബം അഫ്ഗാനിസ്ഥാന്റെ നവീകരണത്തെ പ്രോത്സാഹിപ്പിച്ചതിനാലാണിത്.<ref>[http://www.iiav.nl/ezines/web/JournalofInternationalWomensStudies/2003/Vol4Nr3May/Afghanistan.pdf A History of Women in Afghanistan: Lessons Learnt for the Future] {{webarchive |url=https://web.archive.org/web/20110518125237/http://www.iiav.nl/ezines/web/JournalofInternationalWomensStudies/2003/Vol4Nr3May/Afghanistan.pdf |date=May 18, 2011 }}</ref>കുടുംബം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തിയതിനുശേഷം സോരയ ടാർസി പിന്നീട് അമാനുല്ല ഖാനെ കണ്ടുമുട്ടി വിവാഹം കഴിച്ചു.<ref name="Halidziai"/>
വരി 34:
1919-ൽ രാജകുമാരൻ അമീറും പിന്നീട് 1926-ൽ രാജാവുമായി മാറിയപ്പോൾ, രാജ്യത്തിന്റെ പരിണാമത്തിൽ രാജ്ഞിക്ക് ഒരു പ്രധാന പങ്കുണ്ടായിരുന്നു. എല്ലായ്പ്പോഴും ഭർത്താവുമായി അടുത്തയാളായിരുന്നു അവർ. എല്ലാ ദേശീയ പരിപാടികളിലും പങ്കെടുക്കാൻ അദ്ദേഹം അവരെ അനുവദിച്ചു. “ഞാൻ നിങ്ങളുടെ രാജാവാണ്. പക്ഷേ വിദ്യാഭ്യാസ മന്ത്രി <ref name="Runion139"/> എന്റെ ഭാര്യയായ നിങ്ങളുടെ രാജ്ഞിയാണ്” എന്ന് അദ്ദേഹം പറയുകയുണ്ടായി. തന്റെ ഭർത്താവിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെട്ട ആദ്യത്തെ മുസ്ലീം ഭാര്യയായിരുന്നു സോരയ രാജ്ഞി, അക്കാലത്ത് കേട്ടിട്ടില്ലാത്ത ഒന്ന് ആയിരുന്നു അത്.<ref name="Runion139"/>വേട്ടയാടൽ പാർട്ടികളിലും <ref name="wadsam">{{cite web|title=When Afghanistan was in Vogue|url=http://wadsam.com/?s=When+Afghanistan+was+in+vogue/|archive-url=https://web.archive.org/web/20160822150136/http://wadsam.com/?s=When+Afghanistan+was+in+vogue%2F|url-status=dead|archive-date=2016-08-22|publisher=Wadsam -Afghan Business News Portal}}</ref> കുതിരപ്പുറത്തു കയറുന്നതിലും ചില കാബിനറ്റ് യോഗങ്ങളിലും അവർ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. രാജാവിനൊപ്പം സൈനിക പരേഡുകളിൽ പങ്കെടുത്തു. സ്വാതന്ത്ര്യയുദ്ധകാലത്ത്, പരിക്കേറ്റ സൈനികരുടെ കൂടാരങ്ങൾ സന്ദർശിക്കുകയും അവരോട് സംസാരിക്കുകയും അവർക്ക് സമ്മാനങ്ങളും ആശ്വാസവും നൽകുകയും ചെയ്തു. രാജ്യത്തെ ചില വിമത പ്രവിശ്യകളിൽ പോലും അവർ രാജാവിനോടൊപ്പം പോയി, അക്കാലത്ത് ഇത് വളരെ അപകടകരമായ കാര്യമായിരുന്നു.
 
1928-ൽ സോരയ രാജ്ഞി [[ഓക്സ്ഫഡ് സർവകലാശാല|ഓക്സ്ഫോർഡ് സർവകലാശാലയിൽ]] നിന്ന് ഓണററി ബിരുദം നേടി. അഫ്ഗാനിസ്ഥാൻ രാജ്ഞിയെന്ന നിലയിൽ, അവർ ഒരു സ്ഥാനം അലങ്കരിക്കുക മാത്രമല്ല. അക്കാലത്ത് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളായി അവർ മാറി.<ref name="Ahmed-Ghosh"/>
 
==അവലംബം==
"https://ml.wikipedia.org/wiki/സോരയ_ടാർസി" എന്ന താളിൽനിന്ന് ശേഖരിച്ചത്