"ട്രിനിഡാഡ് ടൊബാഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 66:
}}
 
തെക്കൻ [[കരീബിയൻ|കരീബിയനിലെ]] ഒരു ദ്വീപ് രാജ്യമാണ് '''റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടൊബാഗോ'''. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] രാജ്യം [[വെനിസ്വെല|വെനിസ്വെലയുടെ]] വടക്ക് കിഴക്കും [[ലെസ്സർ ആന്റിലെസ്|ലെസ്സർ ആന്റിലെസിലെ]] [[ഗ്രനേഡ|ഗ്രനേഡയുടെ]] തെക്കുമായാണ് ഇതിന്റെ സ്ഥാനം. [[ബർബോഡാസ്]], [[ഗയാന]] എന്നിവയുമായും സമുദ്രാതിർത്തി പങ്കിടുന്നു. 5,128 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം രണ്ട് പ്രധാന ദ്വീപുകളും മറ്റ് 21 ചെറു ദ്വീപുകളും ചേർന്നതാണ്. ട്രിനിഡാഡും ടൊബാഗോയുമാണ് പ്രധാന ദ്വീപുകൾ. ഇതിലുണ്ട്. ഇവയിൽ ട്രിനിഡാഡ് ആണ് വലിപ്പത്തിലും ജനസംഖ്യയിലും മുന്നിൽ. ട്രിനിഡാഡിലെ [[പോർട്ട് ഓഫ് സ്പെയിൻ]] ആണ് തലസ്ഥാനം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ട്രിനിഡാഡ്_ടൊബാഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്