"ആയിശ അബ്ദുൽറഹ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added free image
from en.wiki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15:
| awards = [[ഫൈസൽ അവാർഡ്]], }}
 
'''ആയിശ അബ്ദുൽ റഹ്മാൻ''' (Arabic: عائشة عبد الرحمن) ഈജിപ്ഷ്യൻ എഴുത്തുകാരി. ഗവേഷക, ചിന്തക എന്നീ നിലകളിൽ പ്രശസ്തി. '''ബിൻതുശ്ശാത്തിഈ''' (തീരത്തിന്റെ പുത്രി) എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു. ജനനം 1993 നവംബർ ഈജിപ്തിലുള്ള ദിംയാത്ത് പട്ടണത്തിൽ<ref>{{Cite news|url=https://www.independent.co.uk/arts-entertainment/obituary-aisha-abdul-rahman-1191515.html|title=Obituary: Aisha Abdul-Rahman|date=1998-12-15|work=The Independent|access-date=2018-03-18|language=en-GB}}</ref>. 1931 ൽ സെക്കണ്ടറി വിദ്യാഭ്യാസവും 1939 ൽ കെയ്റോവിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും 1941 ൽ ഒന്നാം റാങ്കോടെ മാസ്റ്റർ ബിരുദവും നേടി. അൽ അഹ്റാം പത്രത്തിൽ ജോലിചെയ്ത ആദ്യവനിത എന്ന സ്ഥാനവും അന്താരാഷ്ട്ര ഫൈസൽ അവാർഡ് നേടിയ ആദ്യവനിത എന്ന സ്ഥാനവും ആയിശ അബ്ദുൽ റഹ്മാന് അവകാശപ്പെട്ടതാണ്.
 
== ജീവിതരേഖ==
വരി 21:
 
== വിദ്യാഭ്യാസം ==
 
==അവലംബം==
{{reflist|1}}
 
 
[[വർഗ്ഗം:20-ആം നൂറ്റാണ്ടിലെ വനിതാ എഴുത്തുകാർ]]
[[വർഗ്ഗം:20-ആം നൂറ്റാണ്ടിലെ എഴുത്തുകാർ]]
"https://ml.wikipedia.org/wiki/ആയിശ_അബ്ദുൽറഹ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്