"നായർ പട്ടാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
LNK
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Nair Brigade}}
'''നായർ പട്ടാളം''' ഇന്ത്യയിലെ [[തിരുവിതാംകൂർ]] രാജ്യത്തിൻറെ സൈന്യമായിരുന്നു.<ref name=":1">http://www.corporationoftrivandrum.in/defence-centres</ref> [[ഹിന്ദുയിസം|ഹൈന്ദവ വിഭാഗത്തിലെ]] [[നായന്മാർനായർ|നായന്മാരായിരുന്നു]] ഈ പടയുടെ അംഗങ്ങൾ. [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ|മാർത്താണ്ഡ വർമ്മ]] (1706–1758) രാജാവിൻറെ അംഗരക്ഷകരെ തിരുവിതാംകൂർ നായർ പട്ടാളം (തിരുവിതാംകൂർ നായർ ആർമി) എന്നാണ് വിളിച്ചിരുന്നത്. [[തിരുവിതാംകൂർ]], [[പെരുമ്പടപ്പു സ്വരൂപം|കൊച്ചി]], [[സാമൂതിരി]] തുടങ്ങിയ രാജവംശങ്ങൾക്ക് അവരുടേതായ നായർ പടകൾ ഉണ്ടായിരുന്നു. [[ടിപ്പു സുൽത്താൻ|ടിപ്പുവിനെതിരെ]] [[മലബാർ|മലബാറിലെ]] രാജാക്കന്മാർ ശക്തമായ എതിർപ്പുകൾ നടത്തിയത് അവരുടെ നായർ പടയെ ഉപയോഗിച്ചുകൊണ്ടായിരുന്നു. ആദ്യകാലങ്ങളിൽ നായന്മാമാരെ മാത്രമേ ഈ പടയിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട്, അത് വിപുലീകരിക്കുകയും നിരവധി ഉപ ഘടകങ്ങൾ രൂപീകരിക്കുകയും ചെയ്തു. നായന്മാർ അല്ലാത്തവരുടെ പ്രവേശനത്തെത്തുടർന്നും നായർ പട്ടാളം എന്ന പേര് മാറ്റമില്ലാതെ തുടർന്നു. [[തിരുവനന്തപുരം]] ആയിരുന്നു ഇതിൻറെ ആസ്ഥാനം.
<br />
 
"https://ml.wikipedia.org/wiki/നായർ_പട്ടാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്