"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 91:
== പ്രശസ്ത വ്യക്തികൾ ==
[[File:Hermann Gundert.jpg|thumb|right|200px|[[ഹെർമ്മൻ ഗുണ്ടർട്ട്]], ആദ്യത്തെ [[ഇംഗ്ലീഷ്]]-[[മലയാളം]] [[നിഘണ്ടു]] എഴുതിയ വ്യക്തി]]
*കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരൻ, സാമൂഹിക പരിഷ്കർത്താവ്, നവോത്ഥാന നായകൻ, കേരളത്തിലെ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ സ്ഥപകനേതാവും, പ്രചാരകനും, സുഗുണവർധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായസ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ.[[അയ്യത്താൻ ഗോപാലൻ]] തലശ്ശേരിക്കാരനായിരുന്നു.
* ഡോ.[[അയ്യത്താൻ ഗോപാലന്റെ]] സഹോദരിയും, കേരളത്തിലെ പ്രഥമ വനിതാ ഡോക്ടറും, ആദ്യത്തെ മലയാളി ലേഡി ഡോക്ടറും ആയ ഡോ.[[അയ്യത്താൻ ജാനകി അമ്മാൾ]] തലശ്ശേരിക്കാരിയാണ്.
*[[സിംഗപ്പൂർ|സിംഗപ്പൂരി]]ലെ മൂന്നാമത്തെ രാഷ്ട്രപതിയായ [[സി.വി. ദേവൻ നായർ]] തലശ്ശേരിക്കാരനായിരുന്നു.
"https://ml.wikipedia.org/wiki/തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്