"പൊറ്റമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{കോഴിക്കോട് ജില്ല}} ) (via JWB)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
[[കോഴിക്കോട്|കോഴിക്കോട് നഗരത്തിൽ]] നിന്നും 4 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് '''പൊറ്റമ്മൽ'''. കോഴിക്കോട് നിന്നും മെഡിക്കൽ കോളേജിലേക്കുള്ള പാതയിലെ പ്രധാന ജംഗ്ഷനാണിത്. കേരളത്തിലെ പ്രശ്തനായ സാമൂഹ്യ നവോത്ഥാന നായകനായ ഡോക്ടർ [[അയ്യത്താൻ ഗോപാലന്റെ]] ഭവനവും, അദ്ദേഹത്തിന്റെ കല്ലറയും ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ [[കുതിരവട്ടം]], [[കോഴിക്കോട് മെഡിക്കൽ കോളേജ്|മെഡിക്കൽ കോളേജ്]], [[പാലാഴി]], [[കോഴിക്കോട്|സിറ്റി]], [[പുതിയറ]], [[നെല്ലിക്കോട്]] എന്നിങ്ങിനെ ആറ് ഭാഗങ്ങളിലേക്ക് ഇവിടുന്നു തിരിഞ്ഞു പോവാനുള്ള സൌകര്യമുണ്ട്.<ref>http://wikimapia.org/13706484/Pottammal-Junction</ref>
 
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
* ഗവ: ഐ.ടി.ഐ
"https://ml.wikipedia.org/wiki/പൊറ്റമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്