"കുതിരവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{കോഴിക്കോട് ജില്ല}} ) (via JWB)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന ഒരു വില്ലേജ് ആണ് '''കുതിരവട്ടം'''.സാമൂതിരിമാരുടെ ഭരണകാലത്ത് സൈന്യത്തിലെ കുതിരകളെ പരിപാലിച്ചിരുന്ന ഇടമാണിത്.കുതിരവട്ടത്തു നായർ എന്ന ഉദ്യോഗസ്ഥനാണ് കുതിരപ്പടയെ നിയന്ത്രിച്ചിരുന്നത്. ഇന്ന് വടക്കൻ കേരളത്തിലെ പ്രശസ്തമായ ചിത്തരോഗാശുപത്രി ഇവിടെ സ്ഥിതി ചെയ്യുന്നു. കുതിരവട്ടം "lunatic Asylum" എന്നായിരുന്നു ബ്രിട്ടീഷ് ഭരണ കാലത്ത് ഇതിന്റെ പേര്. ഇതിന്റെ പ്രഥമ സൂപ്രണ്ട് കേരളത്തിന്റെ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവായ റാവു സാഹിബ് ഡോ. [[അയ്യത്താൻ ഗോപാലൻ]] ആയിരുന്നു. ഈ ആശുപത്രി ഇന്ന് കേരള സർക്കാറിന്റെ ആരോഗ്യ വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തികൾക്ക് ഇവിടെ ചികിത്സയും ഭക്ഷണവും സൗജന്യമായി ലഭിക്കുന്നു.
 
{{കോഴിക്കോട് ജില്ല}}
"https://ml.wikipedia.org/wiki/കുതിരവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്