"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
[[File:Hermann Gundert.jpg|thumb|right|200px|[[ഹെർമ്മൻ ഗുണ്ടർട്ട്]], ആദ്യത്തെ [[ഇംഗ്ലീഷ്]]-[[മലയാളം]] [[നിഘണ്ടു]] എഴുതിയ വ്യക്തി]]
*കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരൻ, സാമൂഹിക പരിഷ്കർത്താവ്, കേരളത്തിലെ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ സ്ഥപകനേതാവും, പ്രചാരകനും, സുഗുണവർധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഡോ.[[അയ്യത്താൻ ഗോപാലൻ]] തലശ്ശേരിക്കാരനായിരുന്നു.
* ഡോ.[[അയ്യത്താൻ ഗോപാലന്റെ]] സഹോദരിയും, കേരളത്തിലെ പ്രഥമ വനിതാ ഡോക്ടറും, ആദ്യത്തെ മലയാളി ലേഡി ഡോക്ടറും ആയ ഡോ.[[അയ്യത്താൻ ജാനകി അമ്മാൾ]] തലശ്ശേരിക്കാരിയാണ്.
*[[സിംഗപ്പൂർ|സിംഗപ്പൂരി]]ലെ മൂന്നാമത്തെ രാഷ്ട്രപതിയായ [[സി.വി. ദേവൻ നായർ]] തലശ്ശേരിക്കാരനായിരുന്നു.
*മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ച [[ഒ. ചന്തു മേനോൻ]] തലശ്ശേരിക്കാരനാണ്.
84

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3347685" എന്ന താളിൽനിന്ന് ശേഖരിച്ചത്