"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

993 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.) (27.97.187.92 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3341155 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
== പ്രശസ്ത വ്യക്തികൾ ==
[[File:Hermann Gundert.jpg|thumb|right|200px|[[ഹെർമ്മൻ ഗുണ്ടർട്ട്]], ആദ്യത്തെ [[ഇംഗ്ലീഷ്]]-[[മലയാളം]] [[നിഘണ്ടു]] എഴുതിയ വ്യക്തി]]
*കേരളത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരൻ, സാമൂഹിക പരിഷ്കർത്താവ്, കേരളത്തിലെ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ സ്ഥപകനേതാവും, പ്രചാരകനും, സുഗുണവർധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഡോ.[[അയ്യത്താൻ ഗോപാലൻ]] തലശ്ശേരിക്കാരനായിരുന്നു.
* ഡോ.[[അയ്യത്താൻ ഗോപാലന്റെ]] സഹോദരിയും, കേരളത്തിലെ പ്രഥമ വനിതാ ഡോക്ടറും, ആദ്യത്തെ മലയാളി ലേഡി ഡോക്ടറും ആയ ഡോ.[[അയ്യത്താൻ ജാനകി അമ്മാൾ]]തലശ്ശേരിക്കാരിയാണ്.
*[[സിംഗപ്പൂർ|സിംഗപ്പൂരി]]ലെ മൂന്നാമത്തെ രാഷ്ട്രപതിയായ [[സി.വി. ദേവൻ നായർ]] തലശ്ശേരിക്കാരനായിരുന്നു.
*മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചിച്ച [[ഒ. ചന്തു മേനോൻ]] തലശ്ശേരിക്കാരനാണ്.
84

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3347684" എന്ന താളിൽനിന്ന് ശേഖരിച്ചത്